Saturday, May 10, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

ടയർ പഞ്ചർ കട‍യുടമയെ വെടിവെച്ച് കൊല്ലാൻ ശ്രമം; മൂന്നുപേർ അറസ്​റ്റിൽ

Palakkad News by Palakkad News
5 years ago
in ALATHUR
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്.കൂ​ർ​ക്ക​ഞ്ചേ​രി​യി​ൽ ട​യ​ർ പ​ഞ്ച​ർ ഒ​ട്ടി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ൽ ക​യ​റി ഉ​ട​മ​യെ വെ​ടി​വെ​ച്ച്​ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച മൂ​ന്നം​ഗ ഗു​ണ്ടാ സം​ഘ​ത്തെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ക​ണ്ണ​ൻ​കു​ള​ങ്ങ​ര സ്വ​ദേ​ശി വേ​ലം​പ​റ​മ്പി​ൽ ഷ​ഫീ​ഖ്​ (28), വ​ലി​യാ​ലു​ക്ക​ൽ മേ​നോ​ത്ത്പ​റ​മ്പി​ൽ സാ​ജു​ൽ (26), ചി​യ്യാ​രം ആ​ക്കാ​ട് ഡി​റ്റ് ബാ​ബു (26) എ​ന്നി​വ​രെ​യാ​ണ് തൃ​ശൂ​ർ ഈ​സ്​​റ്റ്​ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

കൂ​ർ​ക്ക​ഞ്ചേ​രി കി​ണ​ർ സ്​​റ്റോ​പ്പി​ൽ ട​യ​ർ പ​ഞ്ച​ർ ഒ​ട്ടി​ക്കു​ന്ന സ്ഥാ​പ​നം ന​ട​ത്തു​ന്ന പാ​ല​ക്കാ​ട് സ്വ​േ​ദ​ശി മ​ണി​ക​ണ്ഠ​നെ​യാ​ണ് പ്ര​തി​ക​ൾ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. കാ​ലി​ൽ വെ​ടി​യേ​റ്റ മ​ണി​ക​ണ്ഠ​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്

Previous Post

ചലച്ചിത്ര സംവിധായകന്‍ പി ഗോപകുമാര്‍ അന്തരിച്ചു

Next Post

ആദിവാസി കോളനിയിൽ എക്സൈസ് പരിശോധന നടത്തുന്നു.

Palakkad News

Palakkad News

Next Post
കഞ്ചിക്കോട് മൂന്നു പേര്‍ മരിച്ചു; വ്യാജമദ്യ ദുരന്തമെന്ന്‌ സംശയം

ആദിവാസി കോളനിയിൽ എക്സൈസ് പരിശോധന നടത്തുന്നു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News