പനയംപാടം റോഡിൽ ഉപരിതലം പരുക്കനാക്കാൻ തുട
പനയം പാടം റോഡിൽ പരുക്കനാക്കാൻ തുടങ്ങി. കഴിഞ്ഞ ആഴ്ച്ചയിൽ കെ ശാന്തകുമാരി എം എൽ എ യുടെ അവലോകന യോഗത്തിൽ ഉണ്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് റോഡിൽ ഗ്രിപ്പിടാൻ തുടങ്ങിയത്. മെഷ്യൻ ഉപയോഗിച്ച് അര ഇഞ്ച് കനത്തിൽ റോഡിൽ ടിപ്പുകൾ ഇട്ട് ടാറിങ്ങ് അടർത്തി എടുക്കുകയാണ് ചെയ്യുന്നത്. പനയംപാടം കയറ്റം കഴിയുന്നവരെ മുഴുവനായും ചെയ്യുമെന്ന് ആതികൃതർ അറിയിച്ചു.