ബ
18 മ
ക ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ബൈക്ക് ഉടമയായ സ്ത്രീയെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. ശ്രീനിവാസനെ കൊലപ്പെടുത്താനെത്തിയ അക്രമികൾ ഉപയോഗിച്ച ബൈക്കിന്റെ ഉടമയായ സ്ത്രീയെയാണ് ചോദ്യംചെയ്യുന്നത്.
എന്നാൽ ആർസി മാത്രമാണ് ഇപ്പോൾ തന്റെ പേരിലുള്ളതെന്നും നിലവിൽ ആരാണ് വാഹനം ഉപയോഗിക്കുന്നതെന്ന് അറിയില്ലെന്നുമാണ് സ്ത്രീ നൽകിയിരിക്കുന്ന മൊഴിയെന്നാണ് വിവരങ്ങൾ.