ലോക പരിസ്ഥിതി ദിനാചരണത്തിൽ തൊഴിലുറപ്പ് പ്രവർത്തകരും
മലമ്പുഴ..ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു മലമ്പുഴ ഗ്രാമപഞ്ചായത്ത് എം.ജി.എൻ.ആർ. ഇ ജി. എസ്.ന്റെ ആഭിമുഖ്യത്തിൽ വൃക്ഷ തൈ നട്ടു .പഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവൻ ഉദ്ഘാടനം ചെയ്തു.MGNREGS AE ബെൻറീത് ,ഓവർസിയർ ധനേഷ്, ബ്ലോക്ക് മെമ്പർമാരായ തോമസ് വാഴപ്പള്ളി, കാഞ്ചന സുദേവൻ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു…