പല്ലശ്ശന. വനിതാ-ശിശുക്ഷേമ വകുപ്പും (ICDS) കുടുംബശ്രീയും ചേർന്ന് പല്ലശ്ശനയിൽ 5/3/2022 ന് രാത്രി നടത്തം സംഘടിപ്പിച്ചു. സമാപന യോഗത്തിൽ എം. ശ്യാമള AWW( ICDS പ്രതിനിധി) സ്വാഗതം ചെയ്തു സംസാരിച്ചു. ബ്ലോക്ക്പഞ്ചായത്തംഗവും,
AIDWA കൊല്ലങ്കോട് ഏരിയാസെക്രട്ടറിയുമായ പി.എസ്. പ്രമീള അദ്ധ്യക്ഷത വഹിച്ചു. പല്ലശ്ശന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ.സായ്രാധ അഭിവാദ്യം ചെയ്തു സംസാരിച്ചു. CDS ചെയർപേഴ്സൺ
ആർ. അംബിക നന്ദി പ്രകടനം നടത്തി..