Thursday, June 5, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PATTAMBI

മാധ്യമങ്ങൾ ജനാധിപത്യ സംവിധാനത്തിൽ നിർണായക ശക്തികൾ : മുഹമ്മദ് മുഹ്സിൻ എംഎൽഎ

Palakkad News by Palakkad News
3 years ago
in PATTAMBI
0
മാധ്യമങ്ങൾ ജനാധിപത്യ സംവിധാനത്തിൽ നിർണായക ശക്തികൾ : മുഹമ്മദ് മുഹ്സിൻ എംഎൽഎ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മാധ്യമങ്ങൾ ജനാധിപത്യ സംവിധാനത്തിൽ നിർണായക ശക്തികൾ : മുഹമ്മദ് മുഹ്സിൻ എംഎൽഎ

പട്ടാമ്പി | മാധ്യമങ്ങൾ ജനാധിപത്യ സംവിധാനത്തിൽ നിർണായക ശക്തികളാണെന്ന് മുഹമ്മദ് മുഹ്സിൻ എംഎൽഎ
പറഞ്ഞു.
കേരള റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺ യൂണിയൻ (കെ ആർ എം യു) പാലക്കാട് ജില്ലാ കമ്മിറ്റി മേലെ പട്ടാമ്പി നക്ഷത്ര റീജൻസിയിൽ സംഘടിപ്പിച്ച ജില്ലാ പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സാമൂഹിക മാധ്യമങ്ങൾ വ്യാപകമായ പുതിയ കാലത്ത് വ്യാജവാർത്തകൾക്ക് പ്രചാരമേറിയ സാഹചര്യമാണുള്ളത്.
അത്തരം ഘട്ടങ്ങളിൽ വാർത്തകളുടെ സ്രോതസ്സുകളും നിജസ്ഥിതിയും കൂടുതൽ ആധികാരികമായി കണ്ടെത്താനും പൊതുജനങ്ങൾക്ക് അറിയിക്കാനും പ്രാദേശിക മാധ്യമപ്രവർത്തകർക്ക് ആണ് കൂടുതൽ സാധ്യതകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാധ്യമപ്രവർത്തകർക്കായുള്ള സംസ്ഥാനത്തെ ആദ്യ രജിസ്ട്രേഡ് യൂണിയൻ ആയ കെ ആർ എം യു വിന്റെ ജില്ലയിലെ പ്രവർത്തകർക്കുള്ള ഐഡി കാർഡ് വിതരണ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
ഉക്രൈനിൽ റഷ്യ നടത്തുന്ന കടന്നാക്രമണത്തിൽ യോഗം പ്രതിഷേധിച്ചു. യുദ്ധം വേണ്ട എന്ന പ്ലക്കാർഡ് ഉയർത്തി പ്രവർത്തകർ ഇരകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും യുദ്ധവിരുദ്ധ പ്രതിജ്ഞയെടുക്കുകയും

പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിലേക്ക് ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട കെ ആർ എം യു അംഗം കെ എ റഷീദിനെ ചടങ്ങിൽ മുഹമ്മദ് മുഹ്സിൻ എംഎൽഎ പൊന്നാട അണിയിച്ച് ആദരിച്ചു.
ജില്ലാ പ്രസിഡണ്ട് എൻ കെ റാസി അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി പി ആർ ഹരികുമാർ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ ഭാരവാഹികളായ കെ ടി പ്രദീപ് ചെറുപ്പുളശ്ശേരി , മനോജ് പുലാശ്ശേരി, യു എ റഷീദ് പാലത്തറ ഗേറ്റ്, ജിനു ചെറുപ്പുളശ്ശേരി , വിഷ്ണു കൂനത്തറ സംസാരിച്ചു

ഫോട്ടോ

കെ ആർ എം യു പാലക്കാട് ജില്ലാ പ്രവർത്തക സംഗമം പട്ടാമ്പിയിൽ മുഹമ്മദ് മുഹ്സിൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

Previous Post

യശശ്ശരീരനായ പി.എൻ പണിക്കരുടെ 113ാം ജന്മദിനാഘോഷം നടത്തി.

Next Post

നഗരഹൃദയഭാഗത്ത് തട്ടുകടക്ക് തീപിടിച്ചു.

Palakkad News

Palakkad News

Next Post
നഗരഹൃദയഭാഗത്ത് തട്ടുകടക്ക് തീപിടിച്ചു.

നഗരഹൃദയഭാഗത്ത് തട്ടുകടക്ക് തീപിടിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News