Wednesday, May 14, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

ബസ് ചാർജ് കൂടും, മിനിമം ചാർജ് 10 രൂപ

Palakkad News by Palakkad News
3 years ago
in Uncategorized
0
ബസ് ചാർജ് കൂടും, മിനിമം ചാർജ് 10 രൂപ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ബസ് ചാർജ് കൂടും, മിനിമം ചാർജ് 10 രൂപ; ഒാട്ടോ -ടാക്സി നിരക്കുകൾ ഇങ്ങിനെ
വർധനക്ക്

പാലക്കാട്‌ :സംസ്ഥാനത്തെ ബസ് ചാർജ് വർധിപ്പിക്കുന്ന നടപടിക്ക് ഭരണമുന്നണിയായ എൽ.ഡി.എഫ് അംഗീകാരം നൽകിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. മിനിമം ചാർജ് 10 രൂപയാകുന്ന തരത്തിലാണ് വർധനയുണ്ടാകുക. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് ഉടനെയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
എട്ടു രൂപയായിരുന്ന മിനിമം ചാർജാണ് 10 രൂപയാക്കി വർധിപ്പിക്കുന്നത്. മിനിമം ചാർജിന്റെ പരിധിക്ക് പുറത്തുള്ള ഒാരോ കിലോമീറ്ററിനും 90 പൈസയുണ്ടായിരുന്നത് ഒരു രൂപയാക്കി വർധിപ്പിച്ചു.

ഒാട്ടോ ടാക്സി നിരക്കുകളും വർധിപ്പിക്കും. ഒാട്ടേം മിനിമം ചാർജ് 30 രൂപയാക്കി. രണ്ട് കിലോമീറ്ററാണ് മിനിമം ചാർജിന്റെ പരിധിയിൽ ഉൾപ്പെടുക. അധികമുള്ള ഒാരോ കിലോമീറ്ററിനും 12 രൂപയുണ്ടായിരുന്നത് 15 ആക്കി വർധിപ്പിച്ചു.

1500 സിസിയിൽ താഴെയുള്ള ടാക്സി കാറുകളുടെ മിനിമം ചാർജ് 175 രൂപയിൽ നിന്ന് 200 രൂപയാക്കി വർധിപ്പിച്ചു. അഞ്ചു കിലോമീറ്ററാണ് ഇതിന്റെ പരിധിയിൽ ഉൾപ്പെടുക. അധിക കിലോമീറ്ററിന് 15 രൂപയുണ്ടായിരുന്നത് 18 രൂപയാക്കിയിട്ടുണ്ട്.
പത്തിമടക്കി ഇടത് മുന്നണി
1500 സിസിക്ക് മുകളിലുള്ള ടാക്സി കാറുകളുടെ മിനിമം ചാർജ് 225 രൂപയാക്കി. അഞ്ച് കിലോമീറ്ററിന് ശേഷമുള്ള ഒാരോ കിലോമീറ്ററിനും 20 രൂപ ഈടാക്കാം.
രാത്രികാല നിരക്കിനും വെയ്റ്റിങ് ചാർജിനും നിലവിലുള്ള മാനദണ്ഡങ്ങൾ തുടരും. വിദ്യാർഥികളുടെ നിരക്ക് വർധിപ്പിക്കണമെന്ന ബസുടമകളുടെ ആവശ്യം ന്യായമാണെന്നും അതു സംബന്ധിച്ച് പഠനം നടത്താൻ ഒരു കമീഷനെ നിശ്ചയിക്കുമെന്നും മന്ത്രി പറഞ്ഞു.

Previous Post

കെ.റെയിൽ ഉപേക്ഷിക്കണം: ഗാന്ധിദർശൻ വേദി.

Next Post

എസ് ഡി പി ഐ പ്രതിഷേധ സായാഹ്ന ധർണ്ണ നടത്തി

Palakkad News

Palakkad News

Next Post
എസ് ഡി പി ഐ പ്രതിഷേധ സായാഹ്ന ധർണ്ണ നടത്തി

എസ് ഡി പി ഐ പ്രതിഷേധ സായാഹ്ന ധർണ്ണ നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ട്രെയിൻ അപകടം; കാണാതായ ഒരാള്‍ക്കായുള്ള തെരച്ചില്‍ നാളെ തുടരും

യാക്കരപ്പുഴയിൽ യുവതി മരിച്ച നിലയിൽ, മൃതശരീരത്തിന് 5 ദിവസത്തെ പഴക്കം

May 13, 2025
വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

May 11, 2025
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News