അകത്തേത്തറ ഓട്ടം കോവിഡ് പരിശോധനകാണെങ്കിലും.. റെഡി മറച്ചുവെക്കേണ്ട കാര്യമില്ല…
കോവിഡ് 2ആം ഘട്ടം തുടങ്ങിയത് മുതൽ 70ഓളം ആളുകളെ പോസിറ്റീവ് ആളുകളെ ടെസ്റ്റിനും ഹോസ്പിറ്റലിലേക്കും കൊണ്ടുപോയി… അതിൽ പതിയും സേവനമയാണ് എടുക്കുന്നത് ബാക്കി സാധാരണ വാടക വാങ്ങിയും ആണ്…. മെയ് 2ആം തിയതിമുണ്ടുരിൽ നിന്ന് സുജേഷ് 26വയസ്.. കോവിഡ് പോസിറ്റീവ് ആയ ആൾ വയർ വേദന കൂടുതൽ ആയി വിളിച്ചു ആളെ വൈകുന്നേരം 7മണിക്ക് ജില്ല ഹോസ്പിറ്റലിൽ കൊണ്ടുപോയിആരും കൂടെ ഉണ്ടായിരുന്നില്ല 11മണിക്ക് ആളെ അഡ്മിറ്റ് ചെയ്യ്തു ഓപ്പറേഷൻ വേണം എന്ന് ഡോക്ടറെ പറഞ്ഞു.. ആൾടെ കൂടെ നിന്ന് ആൾക്ക് വേണ്ട കാര്യങ്ങൾ ചെയ്തു കൊടുത്തു.. ആൾടെ ഏട്ടൻ വന്ന ശേഷം രാവിലെ ആണ് തിരികെ പോണത് ആൾ ഇപ്പോൾ സുഗമായി……അകത്തേത്തറ കല്ലേകുളങ്ങര സ്വദേശി ഹരിഗോവിന്ദൻ ഭാര്യയും 2മക്കളും ആണ് ഉള്ളത്… BMS.മലമ്പുഴ മേഘല വൈസ് പ്രസിഡന്റ്… ഓട്ടോ റിക്ഷ മസ്‌ദൂർ സംഘം മേഘല സെക്രട്ടറി.. അസംഘടിത തൊഴിലാളി സംഘം ജില്ല വൈസ് പ്രസിഡന്റ് ചുമതല വഹിക്കുന്നു.. സേവാഭാരതി പ്രവർത്തകൻ കൂടി ആണ്










