Wednesday, May 7, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയിലെ അംഗീകൃത ആന്റിജന്‍ പരിശോധനാ കേന്ദ്രങ്ങള്‍

Palakkad News by Palakkad News
4 years ago
in PALAKKAD
0
ജില്ലയിലെ അംഗീകൃത ആന്റിജന്‍ പരിശോധനാ കേന്ദ്രങ്ങള്‍
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ജില്ലയിലെ കോവിഡ് 19 നിര്‍ണ്ണയ ആന്റിജന്‍ പരിശോധന നടത്തുന്ന സ്വകാര്യ സ്ഥാപനങ്ങളുടെ പട്ടിക ചുവടെ ചേര്‍ക്കുന്നു. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ അംഗീകരിച്ച താഴെ പറയുന്ന സ്വകാര്യ സ്ഥാപനങ്ങളിലും നടത്തിയ കോവിഡ് 19 പരിശോധന ഫലങ്ങള്‍ക്ക് മാത്രമാണ് ആരോഗ്യവകുപ്പിന്റെ അംഗീകാരം ഉള്ളത്. ഈ പട്ടികയില്‍ ഉള്‍പ്പെടാത്ത ഏതെങ്കിലും സ്വകാര്യ സ്ഥാപനങ്ങള്‍ ജൂലൈ മുതല്‍ കോവിഡ് 19 നിര്‍ണ്ണയ ആന്റിജന്‍ പരിശോധന നടത്തുന്നത് ശ്രദ്ധയില്‍പെട്ടാല്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ അറിയിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഫോണ്‍- 0491-2505264.

പാലക്കാട് ജില്ലയില്‍ കോവിഡ് 19 ആന്റിജന്‍ പരിശോധന നടത്തുന്ന സ്വകാര്യ സ്ഥാപനങ്ങള്‍

  1. വള്ളുവനാട് ഹോസ്പിറ്റല്‍ കോംപ്ലക്‌സ് ലിമിറ്റഡ്, കണ്ണിയാംപുറം പി.ഒ., ഒറ്റപ്പാലം, പാലക്കാട്
  2. പാലാന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, യൂണിറ്റ് ഓഫ് മലബാര്‍ മെഡിക്കല്‍ മിഷന്‍ ട്രസ്റ്റ്, കണ്ണാടി. പി.ഒ., പാലക്കാട്.
  3. ന്യൂ അല്‍മ ഹോസ്പിറ്റല്‍, മണ്ണാര്‍ക്കാട്, പാലക്കാട്.
  4. പി.കെ.ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, വാണിയംകുളം, പാലക്കാട്.
  5. സേവന ഹോസ്പിറ്റല്‍ & റിസര്‍ച്ച് സെന്റര്‍ പ്രൈവറ്റ് ലിമിറ്റഡ്, കള്ളാടിപ്പറ്റ പി.ഒ., പട്ടാമ്പി.
  6. അഹല്യ ഡയബറ്റിസ് ഹോസ്പിറ്റല്‍, കോഴിപ്പാറ, പാലക്കാട്.
  7. പാലക്കാട് ഡിസ്ട്രിക്റ്റ് കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ & റിസര്‍ച്ച് സെന്റര്‍ ലിമിറ്റഡ്, പാലക്കാട്.
  8. മോഡേണ്‍ ഹോസ്പിറ്റല്‍, ഗുരുവായൂര്‍ റോഡ്, കൂറ്റനാട്, പാലക്കാട്.
  9. തങ്കം ഹോസ്പിറ്റല്‍ ഓഫ് പി.എം.ആര്‍.സി., ചടനാംകുറിശ്ശി, വെസ്റ്റ് യാക്കര, പാലക്കാട്.
  10. അവിറ്റിസ് ഹോസ്പിറ്റല്‍, പാലക്കാട് ടൗണ്‍, ബ്രിന്ദാവന്‍ സ്ട്രീറ്റ്, ടൗണ്‍ ഹാളിന് സമീപം, പാലക്കാട്.
  11. ലക്ഷ്മി ഹോസ്പിറ്റല്‍, ചിറ്റൂര്‍ റോഡ്, പാലക്കാട്.
  12. അത്താണി ഹോസ്പിറ്റല്‍, ലാബ്, നാട്ടുകല്‍, പി.ഒ., പാലക്കാട്.
  13. നിള ഹോസ്പിറ്റല്‍,, പട്ടാമ്പി, പാലക്കാട്.
  14. മദര്‍ കെയര്‍ & ഹെല്‍ത്ത് സെന്റര്‍ (പ്രൈവറ്റ്) ലിമിറ്റഡ്, വട്ടമ്പലം, കുമരംപുത്തൂര്‍, മണ്ണാര്‍ക്കാട്, പാലക്കാട്.
  15. സുതാര്യ ഹെല്‍ത്ത്‌കെയര്‍ ഡയഗ്നോസ്റ്റിക്‌സ് & സുധര്‍മ്മ സ്‌പെഷ്യാലിറ്റി ലാബോറട്ടറി, ഒറ്റപ്പാലം.
  16. ക്രസന്റ് ഹോസ്പിറ്റല്‍,, കോര്‍ട്ട് റോഡ്, ആലത്തൂര്‍ പി.ഓ., പാലക്കാട്.
  17. പാലക്കാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, വാളയാര്‍, പാലക്കാട്.
  18. ഇ.കെ.നായനാര്‍ മെമ്മോറിയല്‍, നീതി മെഡിക്കല്‍ സെന്റര്‍, നീതി ടവര്‍, ഹോസ്പിറ്റല്‍ റോഡ്, മണ്ണാര്‍ക്കാട്.
  19. മംഗലി മെഡിക്കല്‍ സെന്റര്‍, സെന്റ് തോമസ് സ്‌ക്കൂളിന് സമീപം, ഒലവക്കോട്-ധോണി റോഡ്, കല്ലേക്കുളങ്ങര, പാലക്കാട്.
  20. ട്രിനിറ്റി ഐ ഹോസ്പിറ്റല്‍, മണലി ജങ്ഷന്‍, കാലിക്കറ്റ് ബൈപാസ്സ് റോഡ്, പാലക്കാട്.
  21. കരുണ മെഡിക്കല്‍, കോളേജ്, വിളയോടി, ചിറ്റൂര്‍, പാലക്കാട്.
  22. ഇസാഫ് ഹോസ്പിറ്റല്‍ & റിസര്‍ച്ച് സെന്റര്‍, എന്‍.എച്ച്. തച്ചമ്പാറ, പാലക്കാട്.
  23. ധര്‍മ്മഗിരി സെന്റ്. ജോസഫ് ഹോളിസ്റ്റിക് ഹീലിംഗ് സെന്റര്‍, വള്ളിയോട്, അഞ്ചുമൂര്‍ത്തി.
  24. സുധര്‍മ്മ മെട്രോപോളിസ്, ഗ്രൗണ്ട് ഫ്‌ളോര്‍, ഗേറ്റ്‌വേ കോംപ്ലക്‌സ്, റോബിന്‍സണ്‍ റോഡ്, പാലക്കാട്.
  25. അസംപ്ഷന്‍ ഹോസ്പിറ്റല്‍, കാഞ്ഞിരപ്പുഴ, പാലക്കാട്.
  26. വെല്‍കെയര്‍ ഹോസ്പിറ്റല്‍, മേഴ്‌സി കോളേജിന് സമീപം, പാലക്കാട്.
  27. ഇ.എം.എസ്.മെമ്മോറിയല്‍ & നീതി മെഡിക്കല്‍ ലാബ് & ഡയഗ്നോസ്റ്റിക് സെന്റര്‍, ബാങ്ക് ബില്‍ഡിംഗ്, ബാങ്ക് ജങ്ഷന്‍, അലനല്ലൂര്‍.
  28. സുധര്‍മ്മ സ്‌പെഷ്യാലിറ്റി ലാബോറട്ടറി, മലബാര്‍ ഷോപ്പിംഗ് മാള്‍, മേലെ പട്ടാമ്പി, പാലക്കാട്.
  29. ആലത്തൂര്‍ ലാബോറട്ടറി & സ്‌കാന്‍ സെന്റര്‍, മെയിന്‍ റോഡ്, ആലത്തൂര്‍, പാലക്കാട്.
  30. സുധര്‍മ്മ സ്‌പെഷ്യാലിറ്റി ലാബോറട്ടറി, ഗവ. ഹോസ്പിറ്റലിന് എതിര്‍വശം, ചെര്‍പ്പുളശ്ശേരി, പട്ടാമ്പി റോഡ്, പാലക്കാട്.
  31. ഡി.ഡി.ആര്‍.സി. എസ്.ആര്‍.എല്‍. ഡയഗ്നോസ്റ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡ്, എച്ച്.പി. പെട്രോള്‍ ഡീലറിന് എതിര്‍വശം, ഷൊര്‍ണ്ണൂര്‍ റോഡ്, പാലക്കാട്.
  32. സായ് മെഡിക്കല്‍ സെന്റര്‍, പയലൂര്‍ ജങ്ഷന്‍, കൊല്ലങ്കോട്.
  33. സുധര്‍മ്മ സ്‌പെഷ്യാലിറ്റി ലാബോറട്ടറി, ഗോള്‍ഡന്‍ കോംപ്ലക്‌സ്, ഹോസ്പിറ്റല്‍ ജങ്ഷന്‍, അലനല്ലൂര്‍.
  34. നീതി ഡയഗ്നോസ്റ്റിക് സെന്റര്‍, സിറ്റി ലൈറ്റ് കോംപ്ലക്‌സ്, മെയിന്‍ റോഡ്, വടക്കഞ്ചേരി, പാലക്കാട്.
  35. അശ്വനി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍, മെയിന്‍ റോഡ്, ഒറ്റപ്പാലം, പാലക്കാട്.
  36. കണ്ടാത്ത് മോഹന്‍ദാസ് മെമ്മോറിയല്‍ ഹോസ്പിറ്റല്‍, കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് സൊസൈറ്റിക്ക് എതിര്‍വശം, തൃപ്പാ ളൂര്‍.
  37. സുധര്‍മ്മ സ്‌പെഷ്യാലിറ്റി ലാബോറട്ടറി, തിയ്യാട്ടില്‍ ടവര്‍, പെരിന്തല്‍മണ്ണ റോഡ്, കൊപ്പം, പട്ടാമ്പി, പാലക്കാട്.
  38. സുധര്‍മ്മ ക്ലിനിക്കല്‍, ലാബ്, ബ്രിന്ദാവന്‍ സ്ട്രീറ്റ്, ടൗണ്‍ ഹാളിന് സമീപം,ഫോര്‍ട്ട് മൈതാന്‍ വെസ്റ്റ്, പാലക്കാട്.
  39. അസന്റ് ഇ.എന്‍.ടി. ഹോസ്പിറ്റല്‍ & മെഡിക്കല്‍ സെന്റര്‍, ഹരിക്കാര സ്ട്രീറ്റ്, കോര്‍ട്ട് റോഡ്, സുല്‍ത്താന്‍പേട്ട, പാലക്കാട്.
  40. നരിക്കോട്ട് മെഡിക്കല്‍ സെന്റര്‍, പത്തിരിപ്പാല, പാലക്കാട്.
  41. ഡി.എക്‌സ്. ലാബ്‌സ്, കൊഴിഞ്ഞാമ്പാറ സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഓള്‍ഡ് ബില്‍ഡിംഗ്, കണ്ണന്‍മേട്, ചിറ്റൂര്‍ റോഡ്, പാലക്കാട്.
  42. സെമാല്‍ക്ക് ഹോസ്പിറ്റല്‍, കണ്ണിയാംപുറം, ഒറ്റപ്പാലം, പാലക്കാട്.
  43. നീതി ഡയഗ്നോസ്റ്റിക് സെന്റര്‍, നൂറണി ജങ്ഷന്‍, പാലക്കാട്
  44. ഷിഫ ഹോസ്പിറ്റല്‍, പട്ടാമ്പി വഴി, പാലക്കാട്.
  45. വിതയത്തില്‍ ഡയഗ്നോസ്റ്റിക്‌സ് & സ്‌കാന്‍ സെന്റര്‍, റോബിന്‍സണ്‍ റോഡ്, പാലക്കാട്.
  46. നീതി മെഡികെയര്‍ ഡയഗ്നോസ്റ്റിക്‌സ് സെന്റര്‍, കല്ലടിക്കോട്, പാലക്കാട്.
  47. നീതി ലാബ്, മിനി സിവില്‍ സ്റ്റേഷന്‍, അഗളി, പാലക്കാട്.
  48. ഹോളികെയര്‍ ഡയഗ്നോസ്റ്റിക്‌സ്, എസ്.ബി.ഐ ക്ക് സമീപം, വടക്കഞ്ചേരി, പാലക്കാട്.
  49. ആബിന്ദ് ഹോസ്പിറ്റല്‍, പൊള്ളാച്ചി റോഡ്, കൊല്ലങ്കോട് പി.ഒ., പാലക്കാട്.
  50. സ്‌പെഷ്യാലിറ്റി ക്ലിനിക്കല്‍ ലാബോറട്ടറി & ഇ.സി.ജി., മനു കോംപ്ലക്‌സ്, പത്തിരിപ്പാല റോഡ്, കോങ്ങാട്.പി.ഒ., പാലക്കാട്.
  51. ആലത്തൂര്‍ മെറ്റേണിറ്റി & ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍, സ്വാതി ജങ്ഷന് സമീപം, ആലത്തൂര്‍.
  52. പീപ്പിള്‍സ് ലാബ്, മലബാര്‍ കോംപ്ലക്‌സ്, എടത്തനാട്ടുകര, പാലക്കാട്.
  53. സ്റ്റാര്‍ക്ക് ഡയഗ്നോസ്റ്റിക്‌സ്, സുരഭി അക്വാ മിനറല്‍സ് പ്രൈവറ്റ് ലിമിറ്റഡ് നു സമീപം, കിണാശ്ശേരി, പാലക്കാട്.
  54. ജി-ലാബ്, എന്‍.എം.&എന്‍.ആര്‍. കോപ്ലക്‌സ്, ഹോസ്പിറ്റല്‍ ജങ്ഷന്‍, മണ്ണാര്‍ക്കാട്.
  55. കെ.പി. മെഡിക്കല്‍ സെന്റര്‍, എച്ച്.പി. പെട്രോള്‍ പമ്പിന് സമീപം, ചെര്‍പ്പുളശ്ശേരി, പാലക്കാട്.
  56. ഡെയ്ന്‍ ലാബോറട്ടറീസ്, കീര്‍ത്തി കോംപ്ലക്‌സ്, കോര്‍ട്ട് റോഡ്, പാലക്കാട്.
  57. ഡെയ്ന്‍ ഡയഗ്നോസ്റ്റിക്‌സ്, അച്ചുവത്ത് ഹൗസ്, ചിറ്റൂര്‍, പാലക്കാട്.
  58. അപ്പോളോ ഹെല്‍ത്ത്‌കെയര്‍ ലാബോറട്ടറി, തൃത്താല റോഡ്, അനങ്ങനടി പോസ്റ്റ്, പാലക്കാട്
  59. ഹെല്‍ത്ത്‌കെയര്‍ ഡയഗ്നോസ്റ്റിക് സെന്റര്‍, കൂരാച്ചിപ്പടി, പാലക്കാട്.
  60. നീതി ഡയഗ്നോസ്റ്റിക്‌സ് സെന്റര്‍, ഡെല്‍മാ സെന്ററിന് എതിര്‍വശം, നെന്‍മാറ, പാലക്കാട്.
  61. സന്ധ്യാറാവു ഹോസ്പിറ്റല്‍, കടമ്പഴിപ്പുറം, പാലക്കാട്.
  62. ദയാ ക്ലിനിക്, സിറ്റി ടവര്‍, കോങ്ങാട് പി.ഒ., പാലക്കാട്.
  63. സുധര്‍മ്മ സ്‌പെഷ്യാലിറ്റി ലാബോറട്ടറി, പി.കെ.ടവര്‍, ജുമാ മസ്ജിദിന് എതിര്‍വശം, മെയിന്‍ റോഡ്, ഷൊര്‍ണ്ണൂര്‍, പാലക്കാട്.
  64. നീതി ഡയഗ്നോസ്റ്റിക്‌സ് സെന്റര്‍, ഗ്രാന്റ് ടവര്‍, എം.എച്ച്.എസ്. റോഡ്, പുതുനഗരം, പാലക്കാട്.
  65. മിത്ര മെഡിക്കല്‍ സെന്റര്‍, മണ്ണംപറ്റ റോഡ്, ഈശ്വരമംഗലം, പാലക്കാട്.
  66. രാജീവ് ഗാന്ധി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍, യൂണിറ്റ് ഓഫ് പാലക്കാട് ഡിസ്ട്രിക്റ്റ് കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ & റിസര്‍ച്ച് സെന്റര്‍, കല്ലേക്കാട്, കൊടുന്തിരപ്പുള്ളി.പി.ഒ., പാലക്കാട്.
  67. റഹ്മ മെഡിക്കല്‍ സെന്റര്‍, വിജയ ബാങ്കിന് സമീപം, കരിങ്കല്ലത്താണി, ചെത്തല്ലൂര്‍, പാലക്കാട്.
  68. സത്യ ഡയഗ്നോസ്റ്റിക്‌സ് സെന്റര്‍, പത്തിരിപ്പാല ജങ്ഷന്‍, പടിപ്പുരക്കാട്ടില്‍ കോംപ്ലക്‌സ്, ഐ.ഓ.സി. പമ്പിന് സമീപം,
    പാലക്കാട്.
  69. ടസന്റ് പീറ്റേഴ്‌സ് ഹോസ്പിറ്റല്‍, കൂകംപാളയം, താവളം പി.ഒ., അട്ടപ്പാടി, പാലക്കാട്.
  70. എം.ജി.എം.ജനനീതി ലാബ്, ടി.ബി.റോഡ്, വടക്കഞ്ചേരി, പാലക്കാട്.
  71. ഡി.ഡി.ആര്‍.സി. എസ്.ആര്‍.എല്‍. ഡയഗ്നോസ്റ്റിക്‌സ്, ആലത്തൂര്‍, പാലക്കാട്.
  72. ഡി.ഡി.ആര്‍.സി. എസ്.ആര്‍.എല്‍. ഡയഗ്നോസ്റ്റിക്‌സ്, മലബാര്‍ സിഗ്മ സ്‌ക്വയര്‍, കൊട്ടാരം റോഡ്, ഒറ്റപ്പാലം, പാലക്കാട്.
  73. മെഡികെയര്‍ സ്‌പെഷ്യാലിറ്റി ക്ലിനിക്, യൂണിയന്‍ ബാങ്കിന് സമീപം,വടക്കഞ്ചേരി, പാലക്കാട്.
  74. പീപ്പിള്‍സ് ലാബ്, ബി.എം.കോപ്ലക്‌സ്, ഹോസ്പിറ്റല്‍ ജങ്ഷന്‍, മണ്ണാര്‍ക്കാട്, പാലക്കാട്.
  75. ചാര്‍വാകം ഹോസ്പിറ്റല്‍, കോട്ടായി ഗവ. ഹയര്‍ സെക്കന്ററി സ്‌ക്കൂളിന് സമീപം, പാലക്കാട്.
  76. ഡോ.മേനോന്‍സ് ഹോസ്പിറ്റല്‍, ഒലവക്കോട്, പാലക്കാട്.
  77. ഷാനാസ് പോളിക്ലിനിക്, എല്‍.എസ്.എന്‍. കോണ്‍വെന്റിന് എതിര്‍വശം, ഒറ്റപ്പാലം, പാലക്കാട്.
  78. ഡി.ഡി.ആര്‍.സി. എസ്.ആര്‍.എല്‍. ഡയഗ്നോസ്റ്റിക്‌സ്, പത്തിരിപ്പാല, പാലക്കാട്.
  79. വെല്‍ടെക് കമ്പ്യൂട്ടറൈസ്ഡ് ലാബ് & ഇ.സി.ജി., എസ്.ബി.ഐ.ക്ക് എതിര്‍വശം, ചിറ്റൂര്‍, പാലക്കാട്.
  80. സുധര്‍മ്മ സ്‌പെഷ്യാലിറ്റി ലാബോറട്ടറി, എ.എച്ച്. പ്ലാസ, ഗൂളിക്കടവ്, അട്ടപ്പാടി, ചിറ്റൂര്‍ റോഡ്, പാലക്കാട്.
  81. സെവന്‍ത്ത് ഡേ അഡ്‌വെന്റിസ്റ്റ് ഹോസ്പിറ്റല്‍, കണ്ണിയാംപുറം, ഒറ്റപ്പാലം.
  82. സുധര്‍മ്മ സ്‌പെഷ്യാലിറ്റി ലാബോറട്ടറി, കൊടുവായൂര്‍ റോഡ്, പുതുനഗരം.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് , പാലക്കാട്

Previous Post

സമഗ്രസേവനങ്ങളുമായി ലക്‌സസ് ലൈഫ്

Next Post

ഇന്ന് 1050 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News

Palakkad News

Next Post
കുമാരംപുത്തൂർ ജി എൽ പി സ്കൂളിൽ നാളെ സൗജന്യ കോവിഡ് ആന്റിജൻ ടെസ്റ്റ്

ഇന്ന് 1050 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News