Sunday, May 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കൊ​ടും​വേ​ന​ൽ​ചൂ​ടി​ൽ പാലക്കാട് വെന്തുരുകുന്നു

Palakkad News by Palakkad News
4 years ago
in PALAKKAD
0
കൊ​ടും​വേ​ന​ൽ​ചൂ​ടി​ൽ പാലക്കാട് വെന്തുരുകുന്നു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കൊ​ടും​വേ​ന​ൽ​ചൂ​ടി​ൽ പാ​ല​ക്കാ​ടി​നു പൊ​ള്ളി​ത്തു​ട​ങ്ങി. ഫെ​ബ്രു​വ​രി​യി​ൽ ത​ന്നെ ചൂ​ട് 41ൽ ​എ​ത്തി​യി​രു​ന്നു. മാ​ർ​ച്ചി​ൽ ആ​ദ്യ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലും കൂ​ടി​യ താ​പ​നി​ല 40 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ്. മു​ണ്ടൂ​ർ ഐ​ആ​ർ​ടി​സി​യി​ലെ മാ​പി​നി​യി​ലാ​ണ് ഉ​യ​ർ​ന്ന താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 2020ൽ ​മാ​ർ​ച്ച് പ​കു​തി​യോ​ടെ​യാ​ണ് ചൂ​ട് 40ൽ ​എ​ത്തി​യ​ത്. ഇ​ത്ത​വ​ണ നേ​ര​ത്തേ​ത​ന്നെ ചൂ​ട് കൂ​ടി​യ​തി​ൽ ജ​ന​ത്തി​നു ആ​ശ​ങ്ക​യു​മു​ണ്ട്.

എ​ന്നാ​ൽ ചൂ​ട് കൂ​ടി​യ​തി​ൽ ഏ​റെ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ഐ​ആ​ർ​ടി​സി അ​ധി​കൃ​ത​ർ പ​റ​യു​ന്നു. പ​ക​ൽ 11നു​ശേ​ഷം ഒ​ന്നോ ര​ണ്ടോ മ​ണി​ക്കൂ​ർ മാ​ത്ര​മാ​ണ് താ​പ​നി​ല ഉ​യ​ർ​ന്നു​കാ​ണു​ന്ന​ത്. ഇ​ത് നാ​ലോ അ​ഞ്ചോ മ​ണി​ക്കൂ​ർ ആ​ണെ​ങ്കി​ൽ അ​പ​ക​ട സ്ഥി​തി​യാ​ണെ​ന്ന് പ​റ​യാം. നി​ല​വി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ങ്കി​ലും ജാ​ഗ്ര​ത അ​നി​വാ​ര്യ​മാ​ണ്. 2010ൽ ​രേ​ഖ​പ്പെ​ടു​ത്തി​യ 42 ഡി​ഗ്രി​യാ​ണ് ജി​ല്ല​യി​ൽ സ​മീ​പ​കാ​ല​ത്തു​ണ്ടാ​യ ഏ​റ്റ​വും ഉ​യ​ർ​ന്ന ചൂ​ട്.

Previous Post

വേ​ല :​ ഇ​ന്ന് ഉ​ച്ച​യ്ക്കു​ശേ​ഷം ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം

Next Post

എ.വി ഗോപിനാഥുമായി മുല്ലപ്പള്ളി സംസാരിച്ചു; തിടുക്കത്തിൽ

Palakkad News

Palakkad News

Next Post
ഷാഫി പറമ്പിലിനെതിരെ മത്സരിക്കുമെന്ന്‌ എ വി ഗോപിനാഥ്‌;

എ.വി ഗോപിനാഥുമായി മുല്ലപ്പള്ളി സംസാരിച്ചു; തിടുക്കത്തിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News