ടാലന്റ്സ് ഫുട്ബോൾ അക്കാദമിയുടെ വാർഷികാഘോഷം ഗവ വിക്ടോറിയ കോളജിൽ സംഘടിപ്പിച്ചു.
കോളജ് പ്രിൻസിപ്പൽ ഡോമേഴ്സി ജോസഫ് മുഖ്യാതിഥിയായിരുന്നു. അക്കാദമി പ്രസിഡന്റ് ഡോ പികെ രാജഗോപാൽ അധ്യക്ഷത വഹിച്ചു. ടാലന്റ്സ് അക്കാദമിയുടെ ജില്ലയിലെ വിവിധ കോച്ചിംഗ് ക്യാമ്പുകളിൽ പങ്കെടുക്കുന്ന 500-ൽ അധികം വരുന്ന കുട്ടികൾ പങ്കെടുത്തു