ഹ്യദയാഘാതം പാലക്കാട് സ്വദേശി സലാലയിൽ നിര്യാതനായി
സലാല:പാലക്കാട് മണ്ണാർക്കാട് അരിയൂർ സ്വദേശി നീരംഗലതൊടി രാജഗോപാലൻ (55) ഹൃദയാഘാതമൂലം സലാലയിൽ നിര്യാതനായി. ഇന്ന് ഉച്ചയോടെ അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് സുൽത്താൻ ഖാബൂസ് ...
Read more









