വാടാനാംകുർശ്ശി സ്വദേശി നാദാപുരത്ത് ഷോക്കേറ്റ് മരിച്ചു
പട്ടാമ്പി | വാടാനാംകുർശ്ശി സ്വദേശി നാദാപുരത്ത് ഷോക്കേറ്റ് മരിച്ചു. വാടാനാംകുർശ്ശി വില്ലേജ് ഓഫീസ് പ്രദേശത്തെ മഞ്ഞളുങ്ങൽ വീട്ടിൽ നവാസ് (33) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് ...
Read more