പത്താംതരം, ഹയര്‍സെക്കന്‍ഡറി, തുല്യത രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കും
പത്താംതരം, ഹയര്‍സെക്കന്‍ഡറി, തുല്യത രജിസ്‌ട്രേഷന്‍ ആരംഭിക്കും സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന പത്താംതരം-ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്‌സ് രജിസ്‌ട്രേഷന്‍ നാളെ(ഫെബ്രുവരി 1) ആരംഭിക്കും. ഫൈനില്ലാതെ ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. ...
Read more