മുഖ്യമന്ത്രി രാജിവയ്ക്കണം, ബിജെപി ധർണ്ണ നാളെ
സ്വർണ്ണക്കടത്ത് കേസ്; ബിജെപി ജില്ലാ കമ്മിറ്റി സായാഹ്ന ധർണ്ണ നടത്തും സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവയ്ക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂൺ 11ന് (ശനിയാഴ്ച്ച) ...
Read more