മത്സ്യ കൃഷിക്ക് അപേക്ഷിക്കാം , 40% സബ്‌സിഡി ലഭിക്കും
ഫിഷറീസ് വകുപ്പ് പ്രധാന്‍മന്ത്രി മത്സ്യ സമ്പദ യോജന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പിന്നാമ്പുറ അലങ്കാര മത്സ്യ റിയറിംഗ് യൂണിറ്റ്, ബയഫ്‌ളേക് യൂണിറ്റ് (വനാമി ചെമ്മീന്‍), ആര്‍.എ.എസ് മത്സ്യകൃഷി ...
Read more