Monday, May 12, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ആര്‍.ജെ.ഡി യുടെ നേതൃത്വത്തില്‍ സപ്ലൈകോ ഓഫീസ് ഉപരോധിച്ചു.

Palakkad News by Palakkad News
2 years ago
in PALAKKAD
0
ആര്‍.ജെ.ഡി യുടെ നേതൃത്വത്തില്‍ സപ്ലൈകോ ഓഫീസ് ഉപരോധിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നെല്ലിന്‍റെ വില ഉടന്‍ നല്‍കണമെന്നാവശ്യവുമായി ആര്‍.ജെ.ഡി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍  ഇന്ന് രാവിലെ (4.7.2023) സപ്ലൈകോ ഓഫീസ് ഉപരോധിച്ചു. പാലക്കാട് കലക്ട്രേറ്റിനു മുന്നില്‍ ആര്‍.ജെ. ഡി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന അനിശ്ചിതകാല സത്യഗ്രഹ സമരം ഇന്നേക്ക് 13 ാം ദിവസം  അന്നം നല്‍കുന്ന നെല്‍കര്‍ഷകന് അളന്ന നെല്ലിന്‍റെ വില നല്‍കാതെ ഈ സമരത്തില്‍ നിന്ന് പിന്നോട്ട് ഇല്ലെന്ന് സമരഭടന്‍മാര്‍ അറിയിച്ചു. പാര്‍ട്ടി ജില്ലാ സെക്രട്ടറിമാരായ നൗഫിയ നസീര്‍, എ. വിന്‍സെന്‍റ്. എം. എം. വര്‍ഗ്ഗീസ്, കോങ്ങാട് നിയോജക മണ്ഡലം പ്രസിഡണ്ട് ഗോപാലകൃഷ്ണന്‍ യുവരാഷ്ട്രീയ ജനതാദള്‍ സംസ്ഥാന കമ്മിറ്റി അംഗം കെ. യു. ഇര്‍ഷാദ്, കിസാന്‍ ജനതാ ജില്ലാ വൈസ് പ്രസിഡണ്ട് എം. ചെല്ലയന്‍, മഹിളാ ജനതാ ജില്ലാ കമ്മിറ്റി അംഗങ്ങളായ ഭാനു, നൂര്‍ജഹാന്‍, നിലാവര്‍ണ്ണീസ, പ്രസന്ന എത്തനൂര്‍ നസീറ ബാനു, ആര്‍.ജെ. ഡി പ്രവര്‍ത്തകരായ കൃഷ്ണദാസ്, മുഹമ്മദ് റാഫി എന്നി നേതാക്കളെയും പ്രവര്‍ത്തകരെയും ടൗണ്‍ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു നീക്കി. 

                                എന്ന് 4.7.2023 ന്
Previous Post

ദേശീയപാതയില്‍ ബൈക്ക് ഇടിച്ച്‌ ലോട്ടറി വില്‍പ്പനക്കാരന്‍ മരിച്ചു: കേസെടുത്ത് പൊലീസ്

Next Post

അട്ടപ്പാടിയിൽ കഞ്ചാവ് ചെടികള്‍ക്ക് തീയിട്ടു; നശിപ്പിച്ചത് 452 ചെടികള്‍

Palakkad News

Palakkad News

Next Post
അട്ടപ്പാടിയിൽ കഞ്ചാവ് ചെടികള്‍ക്ക് തീയിട്ടു; നശിപ്പിച്ചത് 452 ചെടികള്‍

അട്ടപ്പാടിയിൽ കഞ്ചാവ് ചെടികള്‍ക്ക് തീയിട്ടു; നശിപ്പിച്ചത് 452 ചെടികള്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

May 11, 2025
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News