Sunday, May 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളു​ടെ വിദേശത്തുള്ള മെഡിക്കൽ പ​ഠ​നം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ

Palakkad News by Palakkad News
4 years ago
in PALAKKAD
0
മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളു​ടെ വിദേശത്തുള്ള മെഡിക്കൽ പ​ഠ​നം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കേ​ന്ദ്ര- സം​സ്ഥാന സ​ർ​ക്കാ​രുകൾ അടിയന്തരമായി ഇടപെടണം

പാലക്കാട്‌.വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ മെ​ഡി​ക്ക​ൽ പ​ഠ​നം ന​ട​ത്തു​ന്ന​ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​നം അ​നി​ശ്ചി​ത​ത്വ​ത്തി​ലായ സാഹചര്യം ഒഴിവാക്കാൻ കേ​ന്ദ്ര- സം​സ്ഥാന സ​ർ​ക്കാ​രുകൾ അടിയന്തരമായി ഇടപെടണം. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ പൂ​ട്ടി​യി​ട്ട കേ​ര​ള​ത്തി​ലെ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി നാളെ മു​ത​ൽ തു​റ​ക്കാ​ൻ തീ​രു​മാ​ന​മായിട്ടുണ്ട്. എന്നാൽ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ മെ​ഡി​ക്ക​ൽ പ​ഠ​നം ന​ട​ത്തു​ന്ന​ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​നത്തിൽ അ​നി​ശ്ചി​താവസ്ഥ നിലനിൽക്കുകയാണ്. ഇ​ന്ത്യ​യി​ൽ കോ​വി​ഡ്​ പ​ട​രു​ന്ന​തി​ന്​ മു​മ്പാ​യി എ​ത്തി​യ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളാണ്​ എ​ന്ന്​ പ​ഠ​നം ആ​രം​ഭി​ക്കു​മെ​ന്ന്​ അറിയാതെ പ്രതിസന്ധിയിലായത്. ഇതുമൂലം ക​ടു​ത്ത മാ​ന​സി​ക സ​മ​ർ​ദ്ദമാ​ണ്​ കു​ട്ടി​ക​ളും ഇവരുടെ ര​ക്ഷി​താ​ക്ക​ളും അ​നു​ഭ​വി​ക്കു​ന്ന​ത്. ഇവരുടെ വി​ല​പ്പെ​ട്ട വ​ർ​ഷം ന​ഷ്​​ട​പ്പെ​ടു​ന്ന​തും സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​മൊ​ക്കെ മാനസിക സമ്മർദ്ദത്തിന് ആക്കം കൂട്ടുകയാണ്.

ചൈ​ന, യുക്രെയി​ൻ, ജോ​ർ​ജി​യ, ഫി​ലി​പ്പീ​ൻ​സ്​ തു​ട​ങ്ങി​യ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി ഇന്ത്യയിൽ നിന്നും പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന്​ കു​ട്ടി​ക​ളാ​ണ്​ പ​ഠി​ക്കു​ന്ന​തെന്ന് മാധ്യമ റിപോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഇ​തി​ൽ അ​ധി​ക​വും കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ഗ​ൾ​ഫ്​ മ​ല​യാ​ളി​ക​ളു​ടെ മ​ക്ക​ളാ​ണ്. ചൈ​ന​യി​ലെ ഡാ​ലി യൂ​നി​വേ​ഴ്​​സി​റ്റി​യി​ൽ ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള 28,000 കു​ട്ടി​ക​ളാ​ണ്​ മെ​ഡി​ക്ക​ൽ പ​ഠ​നം ന​ട​ത്തു​ന്ന​ത്​. 2020 ഫെ​ബ്രു​വ​രി​യി​ലാ​ണ്​ ഈ ​കു​ട്ടി​ക​ൾ ഇ​ന്ത്യ​യി​ലേ​ക്ക്​ മ​ട​ങ്ങി​വ​ന്ന​ത്. ജോ​ർ​ജി​യ​യി​ലെ മാ​ൾ​ഡോ​വ യൂ​നി​വേ​ഴ്​​സി​റ്റി​യി​ൽ മാ​ത്രം 2,000ത്തോ​ളം മ​ല​യാ​ളി​ക​ളു​ണ്ട്. ഇ​ത്ര​ത്തോ​ളം ത​ന്നെ ഫി​ലി​പ്പീ​ൻ​സി​ലും യുക്രെയി​നി​ലു​മൊ​ക്കെ പ​ഠി​ക്കു​ന്നു​ണ്ട്. ഇ​വ​രു​ടെ മ​ട​ങ്ങി​പ്പോ​ക്കി​ന്​ ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെന്ന് ഗൗരവതരമാണ്.

വി​ദേ​ശ​ങ്ങ​ളി​ലേ​ക്ക്​ മ​ട​ങ്ങി​പ്പോ​കേ​ണ്ട​വ​ർ വി​വ​ര​ങ്ങ​ൾ ഓ​ൺ​ലൈൻ വ​ഴി ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണ​മെ​ന്ന കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​ടെ പ്ര​സ്​​താ​വ​ന വ​ന്നി​ട്ട്​ മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞു. ര​ണ്ടും മൂ​ന്നും പ്രാ​വ​ശ്യ​മൊ​ക്കെ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​വ​ർ ഇ​നി​യും കാ​ത്തി​രി​പ്പി​ലാ​ണ്. ചൈ​ന​യി​ൽ ഇ​തി​ന​കം 100 കോ​ടി​യി​ല​ധി​കം ആ​ളു​ക​ൾ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ചു എ​ന്നാ​ണ്​ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ച​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ഭ​യക​ക്ഷി ച​ർ​ച്ച ന​ട​ത്താ​ൻ ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​യാ​ൽ മ​ട​ങ്ങി​പ്പോ​ക്ക്​ സാ​ധ്യ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ കു​ട്ടി​ക​ൾ. അത്തരത്തിൽ അനുകൂലമായ നടപടികൾ ഉണ്ടാകുന്നതിന് കേ​ന്ദ്ര- സം​സ്ഥാന സ​ർ​ക്കാ​രുകൾ ഇടപെടൽ ശക്തമാക്കണം.

Previous Post

ഏ​റ്റ​വും വലിയ ചു​മ​ർ​ചി​ത്ര​മൊ​രു​ക്കി കു​ലു​ക്ക​ല്ലൂ​രു​കാ​രി റെ​ക്കോ​ർ​ഡുബുക്കിൽ

Next Post

നിര്യാതയായി

Palakkad News

Palakkad News

Next Post
നിര്യാതയായി

നിര്യാതയായി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News