അഴിമതി അവസാനിപ്പിക്കുക
യുഡി എഫ് സത്യാഗ്രഹം നടത്തി
കല്ലടിക്കോട്: സർക്കാർ അഴിമതികൾ അവസാനിപ്പിക്കണമെന്നും മുഖ്യ മന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് യു ഡി എഫ് കോങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലടിക്കോട്ട്സത്യാഗ്രഹം നടത്തി. സത്യാഗ്രഹം കെ പി സി സി ജന.സെക്രട്ടറി സി ചന്ദ്രൻ ഉദ്ഘടനം ചെയ്തു. ആന്റണി മതിപ്പുറം, പി എം കുരുവിള, യൂസഫ് പാലയ്ക്കൽ,എം.കെ. മുഹമ്മദ് ഇബ്രഹീം, മുഹമ്മദ് ഹാരിസ്,എന്നിവർ പങ്കെടുത്തു.കെ കെ ചന്ദ്രൻ,കെ.പി മൊയ്തു,സലാം തറയിൽ,ഷൈജു വി.കെ.വി സി. യുസ്മാൻ,മാത്യു കല്ലടിക്കോട്, അജേഷ് പുല്ലായയിൽഎന്നിവർ പ്രസംഗിച്ചു.