നൗഷാദ് കുടുംബത്തിലെ SSLC പരീക്ഷയിൽ ഉന്നത വിജയം കരസ്തമാക്കിയ കുട്ടികളെ നൗഷാദ് അസോസിയേഷൻ പാലക്കാട് ജില്ലാ കമ്മിറ്റി ആദരിച്ചു
പട്ടാമ്പി നഗരസഭ വൈസ് ചെയർമാൻ TP ഷാജി ഉദ്ഘാടനം ചെയ്തു
ജില്ലാ പ്രസിഡന്റ് നൗഷാദ് ഒച്ചായി അധ്യക്ഷത വഹിച്ചു
സിനിമ നിർമാതാവും, സംസ്ഥാന ഉപദേശക സമിതിയംഗവുമായ നൗഷാദ് ആലത്തൂർ മുഖ്യാതിഥിയായി
സംസ്ഥാന പ്രസിഡന്റ് നൗഷാദ് ആലവി സമ്മാനദാനം നടത്തി
നൗഷാദ് ചാലിശ്ശേരി, നൗഷാദ് അകത്തേത്തറ, നൗഷാദ് കുമ്പിടി, നൗഷാദ് പോപ്പുലർ എന്നിവർ സംസാരിച്ചു
ഫോട്ടോ : പട്ടാമ്പി നഗരസഭ വൈസ് ചെയർമാൻ TP ഷാജി ഉദ്ഘാടനം ചെയ്യുന്നു
നൗഷാദ് ഒച്ചയി
8891448144