Friday, September 19, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കായിക താരങ്ങൾക്ക്മെഡിക്കൽ സഹായവുമായി ആയുര്‍വേദ റിസര്‍ച്ച് സെൽ

Palakkad News by Palakkad News
5 years ago
in PALAKKAD
0
കായിക താരങ്ങൾക്ക്മെഡിക്കൽ സഹായവുമായി ആയുര്‍വേദ റിസര്‍ച്ച് സെൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കായിക താരങ്ങൾക്ക്മെഡിക്കൽ സഹായവുമായിസ്‌പോര്‍ട്‌സ് ആയുര്‍വേദ റിസര്‍ച്ച് സെൽ
പാലക്കാട്:ഭാരതീയ ചികിത്സാ വകുപ്പിന്റെ സ്‌പോര്‍ട്‌സ് ആയുര്‍വേദ റിസര്‍ച്ച് സെല്ലിന്റെ നേതൃത്വത്തില്‍ ജില്ലാ  അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത കായിക താരങ്ങള്‍ക്കായി ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് ആയുര്‍വേദ റിസര്‍ച്ച് സെല്ലിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് ഗ്രൗണ്ടിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.ഭാരതീയ ചികിത്സ വകുപ്പിന്റെ സ്പോർട്സ് ആയുർവ്വേദ റിസർച്ച് സെൽ പാലക്കാട് ജില്ലാ ആയുർവേദ ആശുപത്രിയുടെ നേതൃത്വത്തിൽ  സംഘടിപ്പിച്ച അറുപതാമത് പാലക്കാട് ജില്ലാ ജൂനിയർ/ സീനിയർ അത് ലറ്റിക്ക് ചാമ്പ്യൻഷിപ്പാണ്‌ മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടന്നത്.800 ഓളം കായിക പ്രതിഭകൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽകായിക താരങ്ങൾക്ക് ഉണ്ടായ വിവിധങ്ങളായ ആരോഗ്യ പ്രശ്നങ്ങൾക്ക് സ്പോർട്സ് ആയുർവേദ വിഭാഗം തണലായി. മെഡിക്കൽ ഓഫിസർ ഡോ .അഭിനാഷിന്റെ നേത്യത്വത്തിൽ മെഡിക്കൽ ടീം വിവിധ സന്ദർഭങ്ങളിൽ ആയുർവേദ ചികിത്സ ലഭ്യമാക്കി. ചടങ്ങിൽ പാലക്കട് എംഎൽ ഷാഫിപറമ്പിൽവിശിഷ്ടാതിഥിയായി  പങ്കെടുത്തു.സ്പോർട്സ് ആയുർവേദയുടെ വിപുലമായ പ്രവർത്തന പരിപാടികളെ അദ്ദേഹം അനുമോദിച്ചു. പാലക്കാട് അത്‌ലറ്റിക് അസോസിഷൻ പ്രസിഡന്റ്  സി.ഹരിദാസ്, സെക്രട്ടറി എം രാമചന്ദ്രൻ  തുടങ്ങിയവർ പങ്കെടുത്തു.

Previous Post

കാർഷിക ബില്ല് കത്തിച്ചു

Next Post

കർഷകസമരത്തിന് ഐക്യദാർഢ്യം : കുത്തനൂർ മണ്ഡലം കർഷക കോൺഗ്രസിൻെറ ട്രാക്ടർ റാലി

Palakkad News

Palakkad News

Next Post
കർഷകസമരത്തിന് ഐക്യദാർഢ്യം : കുത്തനൂർ മണ്ഡലം കർഷക കോൺഗ്രസിൻെറ ട്രാക്ടർ റാലി

കർഷകസമരത്തിന് ഐക്യദാർഢ്യം : കുത്തനൂർ മണ്ഡലം കർഷക കോൺഗ്രസിൻെറ ട്രാക്ടർ റാലി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
കുടുംബ വഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി

കുടുംബ വഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി

September 18, 2025
വയോധികരെ ഒരുമിച്ച് മരിച്ച നിലയിൽ കണ്ടെത്തി

വയോധികരെ ഒരുമിച്ച് മരിച്ച നിലയിൽ കണ്ടെത്തി

September 17, 2025
റോഡിന്റെ ശോചനീയ അവസ്ഥക്കെതിരെ ഒറ്റയാൾ സമരം നടത്തി

റോഡിന്റെ ശോചനീയ അവസ്ഥക്കെതിരെ ഒറ്റയാൾ സമരം നടത്തി

September 17, 2025
സ്കൂളിലേക്ക് പോയ വിദ്യാര്‍ത്ഥിനികളെ കാണാനില്ല; തിരച്ചില്‍ ഊര്‍ജിതം

കോങ്ങാട് നിന്നും കാണാതായ രണ്ട് പെണ്‍കുട്ടികളെ കണ്ടെത്തി

September 17, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News