Sunday, May 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

അ​ട്ട​പ്പാ​ടി​യി​ലേ​ക്ക് മ​ദ്യം ക​ട​ത്തി​യ​തി​ന് ര​ണ്ട് പേ​ർ അ​റ​സ്​​റ്റി​ൽ

Palakkad News by Palakkad News
5 years ago
in MANNARKKAD
0
കഞ്ചിക്കോട് മൂന്നു പേര്‍ മരിച്ചു; വ്യാജമദ്യ ദുരന്തമെന്ന്‌ സംശയം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

അ​ട്ട​പ്പാ​ടി​യി​ലേ​ക്ക് മ​ദ്യം ക​ട​ത്തി​യ​തി​ന് ര​ണ്ട് പേ​ർ അ​റ​സ്​​റ്റി​ൽ

മ​ണ്ണാ​ർ​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ലേ​ക്ക് വി​ദേ​ശ മ​ദ്യം ക​ട​ത്തു​ക​യാ​യി​രു​ന്ന ര​ണ്ട് പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്തു. ചി​ണ്ടേ​ക്കി താ​ണി​ചോ​ട് കു​ട്ടി​ല​മാ​രെ വീ​ട്ടി​ൽ ശി​വ​ൻ (37), മു​ക്കാ​ലി ച​ങ്ങ​ണം​പ​റ​മ്പി​ൽ അ​നീ​ഷ് (36) എ​ന്നി​വ​രാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്. ഇ​വ​രി​ൽ​നി​ന്ന് 24 ലി​റ്റ​ർ മ​ദ്യം ക​ണ്ടെ​ടു​ത്തു. മ​ദ്യം ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​വും പി​ടി​കൂ​ടി.

ആ​ന​മൂ​ളി​യി​ൽ പൊ​ലീ​സ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ്​ പി​ക്ക​പ്പ് വാ​ഹ​ന​ത്തി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച ഒ​രു ലി​റ്റ​റി​െൻറ 24 കു​പ്പി​ക​ൾ പി​ടി​കൂ​ടി​യ​ത്.

മ​ണ്ണാ​ർ​ക്കാ​ട് സി.​ഐ പി.​എം. ലി​ബി, എ​സ്.​ഐ​മാ​രാ​യ ആ​ർ. രാ​ജേ​ഷ്, രാ​മ​ച​ന്ദ്ര​ൻ, അ​ഷ​റ​ഫ്, സി.​പി.​ഒ​മാ​രാ​യ ഷൗ​ക്ക​ത്ത്, റ​മീ​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്

Previous Post

കൽപ്പാത്തി അഗ്രഹാര വീഥികളിൽ ഈ വർഷം ദേവരഥങ്ങൾ ഉരുളില്ല

Next Post

സി.​പി.​ ഐ പ​ഞ്ചാ​യ​ത്തം​ഗം സി.​പി.​എ​മ്മി​ലേ​ക്ക് മാ​റി

Palakkad News

Palakkad News

Next Post
സി.​പി.​ ഐ  പ​ഞ്ചാ​യ​ത്തം​ഗം സി.​പി.​എ​മ്മി​ലേ​ക്ക് മാ​റി

സി.​പി.​ ഐ പ​ഞ്ചാ​യ​ത്തം​ഗം സി.​പി.​എ​മ്മി​ലേ​ക്ക് മാ​റി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News