യുവമോർച്ച പ്രവർത്തകർക്കു നേരെ പോലീസ്
ജലപീരങ്കി
SFI നേതാക്കളുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസുകളിൽ നിഷ്ക്രിയത്വം
കാണിക്കുന്ന കേരള പോലീസിനെതിരെ യുവമോർച്ച പാലക്കാട് ജില്ലാ കമ്മിറ്റിയുടെ
നേതൃത്വത്തിൽ
പാലക്കാട് SPഓഫീസ് മാർച്ച് സംഘടിപ്പിച്ചു
സമാധാനമായി പ്രതിഷേധിച്ച യുവമോർച്ച പ്രവർത്തകർക്കു നേരെ പോലീസ്
ജലപീരങ്കി പ്രയോഗിച്ചു
യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി ആർ പ്രഫുൽ കൃഷ്ണൻ മാർച്ച് ഉദ്ഘാടനം ചെയ്തു
യുവമോർച്ച ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ അധ്യക്ഷത വഹിച്ചു
ബിജെപി ജില്ലാ അധ്യക്ഷൻ കെഎം ഹരിദാസ് ജില്ലാ ജനറൽ സെക്രട്ടറി എ കെ
ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു
യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ.ഷിനു സുനീഷ് ഭരതക്കാട്
യുവമോർച്ച ജില്ലാ ഉപാധ്യക്ഷൻ മാരായ എസ് ഐശ്വര്യ ശ്രീജിത്ത് കണ്ണാടി നവീൻ
വടക്കന്തറ ജില്ലാ സെക്രട്ടറിമാരായ വിഷ്ണു ഇടക്കാട്ട്, പ്രിയ കെ വി,
സന്ദീപ് ജില്ലാ ട്രഷറർ എൽ നിർമ്മൽകുമാർ ജില്ലാ മീഡിയ സെൽ കൺവീനർ R.ഷിജു
ബിജെപി പാലക്കാട് മണ്ഡലം അധ്യക്ഷൻ ബാബു വെണ്ണക്കര സി മധു M.സുനിൽ ആർ ജി
മിലൻ ശശികുമാർ അയ്യപുരം സുഭാഷ് കൽപ്പാത്തി V. നടേശൻ എന്നിവർ മാർച്ചിന്
നേതൃത്വം നൽകി