സൗരോര്‍ജ നിലയം സ്ഥാപിക്കുന്നതിന് രജിസ്റ്റര്‍ ചെയ്യാം
അനെര്‍ട്ട് മുഖാന്തിരം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സൗരോര്‍ജനിലയം സ്ഥാപിക്കുന്നതിന് ഗൂഗില്‍ ഷീറ്റ് ലിങ്ക് https://forms.gle/pkiQ66mSpF12B-iXe9 വഴി രജിസ്റ്റര്‍ ചെയ്യാമെന്ന് ജില്ലാ എന്‍ജിനീയര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.anert.gov.in ലും അനെര്‍ട്ട് പാലക്കാട് ജില്ലാ ഓഫീസ്, ടൗണ്‍ റെയില്‍വെ സ്റ്റേഷന് എതിര്‍വശം, തെരടപുഴ ബില്‍ഡിംഗ് വിലാസത്തില്‍ ലഭിക്കും. ഫോണ്‍:- 0491 2504182, 9188119409, ട്രോള്‍ ഫ്രീ നമ്പര്‍ – 1800 – 425 – 1803
ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്