പല്ലാവൂർ:- പ്രാഥമിക ക്ഷീര സംഘങ്ങളെ ആദായനികുതിയുടെ പരിധിയിൽ ഉൾപ്പെടുത്തിയ കേന്ദ്രസർക്കാറിനെതിരെ പല്ലാവൂർ ക്ഷീരോത്പാദക സഹകരണ സംഘത്തിൽ നടത്തിയ പ്രതിഷേധ ജ്വാല ക്ഷീരോത്പാദക സഹകരണ സംഘം സംഘം പ്രസിഡന്റ് കെ. എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.