ഷൂസിനുള്ളില്‍ കിടന്ന വിഷപ്പാമ്പ് കടിച്ചു; മധ്യവയസ്കൻ ചികിത്സയില്‍
ഷൂസിനുള്ളില്‍ കിടന്ന പാമ്ബിൻ്റെ കടിയേറ്റ് മധ്യവയസ്കനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണ്ണാർക്കാട് ചേപ്പുള്ളി വീട്ടില്‍ കരിമിനാണ് (48) പാമ്ബിൻ്റെ കടിയേറ്റത്.