Friday, May 9, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

റബ്ബറൈസ്ഡ് റോഡ് വീണ്ടും തകർച്ചയിൽ

Palakkad News by Palakkad News
2 years ago
in CHITTUR
0
റബ്ബറൈസ്ഡ് റോഡ് വീണ്ടും തകർച്ചയിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

റബ്ബറൈസ്ഡ് റോഡ് വീണ്ടും തകർച്ചയിൽ …

(വാർത്ത. രാമദാസ് ജി കൂടല്ലൂർ.)

പല്ലാവൂർ. റോഡ് നിർമ്മിച്ച് രണ്ടു വർഷം തികയുമ്പോഴേക്കും വീണ്ടും തകർന്ന പല്ലാവൂർ-നെന്മാറ റോഡ് യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നു.

ഒരു വർഷം മുൻപ് ഈ ഭാഗത്തുണ്ടായ തകർച്ചയെതുടർന്ന്
നാട്ടുകാരുടെ പരാതിയും, യൂത്ത് കോൺഗ്രസ്സിന്റെ പ്രതിഷേധവും, മാധ്യമ വാർത്തകളും മൂലം നിർമ്മാണം കഴിഞ്ഞ് ഒരു വർഷത്തിനകം തകർന്ന റോഡ് റിപ്പയർ ചെയ്തിരുന്നു.

അണ്ണക്കോട് മുതൽ വിത്തനശ്ശേരി വരെയുള്ള റോഡിന്റെ പല ഭാഗങ്ങളും വീണ്ടും തകർച്ചയിലാണ്. പല്ലാവൂരിലെ അപകട വളവിൽ അപകടകരമായ കുഴിയാണ് ഇപ്പോൾ രൂപപ്പെട്ടിരിക്കുന്നത്. സാധാരണ യാത്രക്കാരുടെ ജീവന് ഭീഷണി സൃഷ്ടിക്കുന്ന ഈ ഭാഗം എത്രയും പെട്ടന്ന് ശരിയാക്കണമെന്നും, റോഡിന്റെ തകർച്ചക്ക് പരിഹാരം കാണമെന്നും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ മനു പല്ലാവൂർ ആവശ്യപ്പെട്ടു.

Previous Post

ശരീരത്തിൽ ഒളിപ്പിച്ച് കുഴല്‍പ്പണം കടത്ത്; രേഖകള്‍ ഇല്ലാതെ ഒരു കോടി രൂപ പിടികൂടി

Next Post

ഒറ്റപ്പാലത്ത് ഡിവൈഎഫ്‌ഐ നേതാവ് കൊല്ലപ്പെട്ടു.

Palakkad News

Palakkad News

Next Post
ഒറ്റപ്പാലത്ത് ഡിവൈഎഫ്‌ഐ നേതാവ്  കൊല്ലപ്പെട്ടു.

ഒറ്റപ്പാലത്ത് ഡിവൈഎഫ്‌ഐ നേതാവ് കൊല്ലപ്പെട്ടു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News