ഗോപാലകൃഷ്ണൻ ചെയർമാനായത് ബിജെപി പിന്തുണയോടെയാണ്. കോണ്‍ഗ്രസിനെ തകർക്കുകയാണ് അന്നും ഇന്നും ബിജെപിയുടെ ലക്ഷ്യം. അതുകൊണ്ടാണ് സിപിഎമ്മിനെ പിന്തുണച്ചതെന്നും ശിവരാജൻ പറഞ്ഞു.
രഹസ്യമായി ബിജെപി പിന്തുണ ചോദിക്കുന്ന പതിവ് 91 മുതല്‍ ഉണ്ടായിരുന്നുവെന്ന് ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാർ പറഞ്ഞു. ബിജെപിയെ വിമർശിച്ചപ്പോള്‍ അവരുടെ മുഖം തുറന്നുകാട്ടാനാണ് കത്ത് പുറത്തുവിട്ടത്.