പാലക്കാട് :യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ
ശുഹൈബ്-കൃപേഷ് -ശരത് ലാൽ അനുസ്മരണവും പുഷ്പാർച്ചനയും കെപിസിസി ജനറൽ
സെക്രട്ടറി സി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടിഎച്ച്
ഫിറോസ്ബാബു അദ്യക്ഷത വഹിച്ചു. എം പ്രശോഭ്, വിനോദ് ചെറാട്, രോഹിത്
കൃഷ്ണൻ,പ്രദീപ് നെന്മാറ, സി. വിഷ്ണു, കെ സാജൻ,പിഎസ് വിബിൻ, വിനീഷ്
കരിമ്പാറ, പിവി ഹരി,ആകർഷ് കൊങ്ങശ്ശേരി,കെ സദാംഹുസൈൻ,ഫവാസ് കെ ടി,അനുപമ
പ്രശോഭ്, സുരഭി ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു