Sunday, May 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ക്ഷീര കർഷകർക്ക്സമഗ്ര ഇൻഷൂറൻസ് പദ്ധതി നടപ്പാക്കണം:

Palakkad News by Palakkad News
10 months ago
in PALAKKAD
0
ക്ഷീര കർഷകർക്ക്സമഗ്ര ഇൻഷൂറൻസ് പദ്ധതി നടപ്പാക്കണം:
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ക്ഷീര കർഷകർക്ക്
സമഗ്ര ഇൻഷൂറൻസ് പദ്ധതി നടപ്പാക്കണം:കേരള അനിമൽ ഹസ്ബൻഡറി ഡിപ്പാർട്ട്മെൻ്റ് സ്റ്റാഫ് അസോസിയേഷൻ

പാലക്കാട് :ക്ഷീര കർഷക മേഖലയിൽ കന്നുകാലി വളർത്തുന്ന കർഷകരുടെ എണ്ണം ജില്ലയിൽ വളരെയധികം കുറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ മൃഗപരിപാലനം നടത്തുന്ന കർഷകരുടെ പ്രയാസങ്ങൾ മനസ്സിലാക്കി ക്ഷീര കർഷകർക്കും മൃഗങ്ങൾക്കും സമഗ്ര ഇൻഷൂറൻസ് പദ്ധതി നടപ്പിലാക്കണമെന്ന് കേരള അനിമൽ ഹസ്ബൻഡറി ഡിപ്പാർട്ട്മെൻ്റ് സ്റ്റാഫ് അസോസിയേഷൻ പാലക്കാട് ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.
കാലിതീറ്റവിലവർദ്ധനവിന് ശ്വാശത പരിഹാരം കണ്ടെത്തണം.കർഷകർക്ക് മുൻകാലങ്ങളിൽ ലഭിച്ചു കൊണ്ടിരിരുന്ന ആനുകുല്യങ്ങളും വിവിധ പദ്ധതികളും നടപ്പിലാക്കി കർഷകരെ മൃഗസംരക്ഷണ മേഖലയിൽ പിടിച്ചു നിർത്തണമെന്നും, ജീവനക്കാരുടെ ശമ്പള പരിഷ്കരണമുൾപ്പെടെയുള്ള ആനുകൂല്യങ്ങൾ എത്രയും വേഗം നടപ്പിലാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.ജോയിൻ്റ് കൗൺസിൽ സംസ്ഥാനസെക്രട്ടറി കെ.മുകുന്ദൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. പാലക്കാട് അതിഥി ഹാളിൽ ചേർന്ന കൺവെൻഷനിൽ ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സി.ഗംഗാധരൻ, ജോയിൻറ് കൗൺസിൽ ജില്ലാ സെക്രട്ടറി പി.ഡി. അനിൽകുമാർ, പ്രസിഡൻ്റ് അംജത് ഖാൻ, ജില്ലാ ട്രഷറർ എം.എസ്. അനിൽകുമാർ എന്നിവർ സംസാരിച്ചു.ജയപ്രകാശ്.വി അദ്ധ്യക്ഷത വഹിച്ചു.പുതിയ ഭാരവാഹികളായി കെ.വി.ജയപ്രകാശ് (സെക്രട്ടറി),ഫാറുഖ് എം.എ.(പ്രസിഡൻ്റ്),സുന്ദരൻ കെ.കെ. (ട്രഷറർ)എന്നിവരെ തെരഞ്ഞെടുത്തു.

കേരള അനിമൽ ഹസ്ബൻഡറി ഡിപ്പാർട്ട്മെൻ്റ് സ്റ്റാഫ് അസോസിയേഷൻ പാലക്കാട് താരേക്കാട് അതിഥി ഹാളിൽ സംഘടിപ്പിച്ച ജില്ലാ കൺവെൻഷൻ

Previous Post

പ്രവാസികളെ പെരുവഴിയിലാക്കി എയർ ഇന്ത്യ എക്സ്പ്രസ്;സർവീസുകൾ റദ്ദാക്കി

Next Post

വിശ്വാസത്തിന്റെ കയ്യൊപ്പ് സംരംഭങ്ങളുടെ വിജയം: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ

Palakkad News

Palakkad News

Next Post
വിശ്വാസത്തിന്റെ കയ്യൊപ്പ് സംരംഭങ്ങളുടെ വിജയം: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ

വിശ്വാസത്തിന്റെ കയ്യൊപ്പ് സംരംഭങ്ങളുടെ വിജയം: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News