കർഷകസമരം രാജ്യത്തിന് വേണ്ടിയല്ല എന്ന് പ്രചരിപ്പിക്കാൻ മാധ്യമങ്ങളെ ഉപയോഗിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന് SFI ജില്ലാ സെക്രട്ടറി ജിതിൻ രാജ് സംയുക്ത കർഷക സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജിതിൻ രാജ്’ കേവല സ്വപ്ന ലോകത്താണ് മോദി സർക്കാരും സംഘപരിവാർ ശക്തികളും ‘ ഹിന്ദു രാഷ്ട്രമെന്ന നയമാണ് മോദിയെ നയിക്കുന്നത് ‘ ഇതിന് വേണ്ടിയാണ് ഭൂരിപക്ഷ കർഷകരെ അവഗണിക്കുന്നതെന്നും ജിതിൻ രാജ് പറഞ്ഞു ‘ വിവിധ കർഷക സംഘടന ഭാരവാഹികളായ ജോസ് തോമസ്. മണികണ്ഠൻ , As ശിവദാസ്’ അശോകൻ എന്നിവർ സംസാരിച്ചു