.
ആലത്തൂർ: എസ്.എസ്.എഫ്.ആലത്തൂർ ഡിവിഷൻ സാഹിത്യോത്സവ് കെ.ടി. പ്രസന്നൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡൻറ് ജുനൈദ് സഖാഫി അദ്ധ്യക്ഷനായി. ശ്രീശാന്ത് വാണിയംകുളം മുഖ്യാതിഥിയായി. ജില്ല സെക്രട്ടറി നജ്മുദ്ദീൻ സഖാഫി സന്ദേശം നൽകി. സയ്ദ് ഹാശീം സഖാഫി, ‘ അബ്ദുറഹ്മാൻ സഖാഫി ,ചിതലി ശിഹാബ് സഖാഫി ,പത്തനാപുരം റഫീഖ്ചുണ്ടക്കാട്, സയ്യിദ് ഫവാസ് അസ്സഖഫ് എന്നിവർ സംസാരിച്ചു.