സീറ്റ് ഒഴിവ് മണ്ണാർക്കാട് : മണ്ണാർക്കാട് എം ഇ എസ് വനിതാ കോളേജിൽ താഴെപ്പറയുന്ന കോഴ്സുകളിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പ്ലസ് വണ്‍ ഹ്യൂമാനിറ്റീസ് പ്ലസ് വണ്‍ കൊമേഴ്സ്
മണ്ണാർക്കാട് : മണ്ണാർക്കാട് എം ഇ എസ് വനിതാ കോളേജിൽ താഴെപ്പറയുന്ന കോഴ്സുകളിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പ്ലസ് വണ്‍ ഹ്യൂമാനിറ്റീസ് പ്ലസ് വണ്‍ കൊമേഴ്സ് ബിഎ ഇംഗ്ലീഷ് ബിഎ എക്കണോമിക്സ് , ബി കോം കോഴ്സുകളിലാണ് ഒഴിവുകൾ. വിവരം9495448 438, 9447417650 നന്പറിൽ ലഭി ക്കും.