മണ്ണാർക്കാട്: എസ്ഡിപിഐ മണ്ഡലം മണ്ണാർക്കാട് ഭാരവാഹികളെ തെരഞ്ഞെടുത്തു യോഗം എസ്.ഡി.പി.ഐ സംസ്ഥാന സമിതി അംഗം Dr. CH അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ്:
സമീർ ചോമേരി
സെക്രട്ടറി:
കുഞ്ഞഹമ്മദ് വാരിയത്തോടി
ട്രഷറർ:
മുസ്തഫ കുന്നത്ത്
വൈസ് പ്രസിഡന്റ്:
സുബൈർ കൊടക്കാട്
ജോയിന്റ് സെക്രട്ടറി:
സെയ്ഫുദ്ധീൻ
എന്നിവർ
മണ്ഡലം കമ്മിറ്റി തിരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫിസർമാരായ
- എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് SP അമീറലി ജില്ലാ ജനറൽ സെക്രട്ടറി KT അലവി മാസ്റ്റർ* എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
മണ്ഡലം പ്രസിഡന്റ് സമീർ ചോമേരി മണ്ഡലത്തിലെ പഞ്ചായത്ത് ബ്രാഞ്ച് ഭാരവാഹികൾക്ക് അഭിവാദ്യമർപ്പിച്ചു.
മണ്ഡലം സെക്രട്ടറി കുഞ്ഞാഹമ്മദ് നന്ദി പറഞ്ഞു.










