Wednesday, May 21, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

പ്രതിസന്ധികാലത്ത് കൈത്താങ്ങായ് SDPI പ്രവർത്തകർ

Palakkad News by Palakkad News
4 years ago
in MANNARKKAD
0
പ്രതിസന്ധികാലത്ത്  കൈത്താങ്ങായ് SDPI പ്രവർത്തകർ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

തച്ചനാട്ടുകര: കോവിഡ് 19 വൈറസിന്റെ രൂക്ഷവ്യാപനം തടയുന്നതിനു വേണ്ടി സർക്കാർ ഏർപ്പെടുത്തിയ ലോക്ക് ഡൌൺ ആഴ്ചകളായി തുടരുന്ന സാഹചര്യംനിലനിൽക്കുമ്പോൾ നിത്യവൃത്തിക്ക് ദൈനംദിനം വക കണ്ടെത്തി കുടുംബം പുലർത്തി പോരുന്ന നിരവധി നിർദ്ധനകുടുംബങ്ങളുടെ പരിതാപകരമായ അവസ്ഥകൾ മനസ്സിലാക്കി SDPI നട്ടുകൽ ബ്രാഞ്ച് കമ്മിറ്റി യും നന്മ ചാരിറ്റിബൾട്രസ്ററ് നാട്ടുകല്ലും സംയുക്ത മായി 30കുടുംബങ്ങൾക് ഭക്ഷണക്കിറ്റ് വിതരണം ചെയ്തു

പോപ്പുലർ ഫ്രന്റ് അലനല്ലൂർ ഡിവിഷൻ സെക്രട്ടറി സിറാജ് നാട്ടുകൽ ബ്രാഞ്ച് സെക്രട്ടറി സലീം kt ക് നൽകി തുടക്കം കുറിച്ചു സൈദലവി kp നേതൃത്വം നൽകി
ജനങ്ങൾ നേരിടുന്ന ഏതൊരു പ്രതിസന്ധിയിലും കൂടെ നിൽക്കാൻ SDPI പ്രവർത്തകർ പരമാവധി ശ്രമിക്കാറുണ്ടെന്നും സാധ്യമാകുന്ന തരത്തിൽ ഇത്തരം ജനസേവന പ്രവർത്തനങ്ങൾ നടത്തുന്നത് പാർട്ടിയെ സ്നേഹിക്കുന്നവരുടെയും പ്രവാസി സുഹൃത്തുക്കളുടെയും സഹായത്താൽ ആണെന്നും അവർക്ക് പാർട്ടിയുടെ പേരിൽ പ്രത്യേകം നന്ദി അറിയിക്കുന്നതായും ഭാരവാഹികൾ പറഞ്ഞു

Previous Post

വിദേശമദ്യവുമായി ബിജെപി പ്രവർത്തകർ പിടിയിൽ

Next Post

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി.

Palakkad News

Palakkad News

Next Post
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News