പത്തുമാസത്തോളം നീണ്ട അനിശ്ചിതത്വങ്ങൾക്കുശേഷം സ്കൂളുകൾ തുറന്നു. 10, 12 ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് ഇന്നു മുതൽ ക്ലാസുകൾ തുടങ്ങിയത്. വിദ്യാർഥികളുടെ ശരീരതാപനില അടക്കമുള്ളവ പരിശോധിച്ചാണ് ഇവരെ സ്കൂളുകളിൽ പ്രവേശിപ്പിച്ചത്.
കോളജുകൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും.