കേരള കോൺഗ്രസ് (സ്കറിയ തോമസ്) പാലക്കാട് ജില്ലാ കമ്മിറ്റി .
കേരള കോണ്ഗ്രസ് മുൻ ചെയർമാൻ “സ്കറിയ തോമസിൻ്റെ ‘ ഒന്നാം ചരമവാർഷിക അനുസ്മരണ സമ്മേളനം ജില്ല പ്രസിഡണ്ട് K.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പാലക്കാട് നിയോജക മണ്ഡലം പ്രസിഡണ്ട് എം ജെ സണ്ണി അധ്യക്ഷ വഹിച്ചു. ജില്ലാ സെക്രട്ടറി ഷെർലി ചാലിശ്ശേരി, സെക്രട്ടറിയേറ്റ് അംഗങ്ങൾ
K.രാമദാസ്, B.രതീഷ്,
A.F. ജോർജ്. ശോഭന. M ,
റീന േജാസഫ് , M.പ്രകാശൻ ,
ജോസ് ചാലക്കൽ, സിബി അന്ത്രപേർ എന്നിവർ സംസാരിച്ചു. എൻ. ചെന്താമരാക്ഷൻ
സ്വാഗതവും,
ഷബീർ കോടിയിൽ
നന്ദിയും പറഞ്ഞു.