പാലക്കാട് കൽപ്പാത്തി ശംഖുവാരമേട്ടിൽ താമസിക്കും അബ്ദുൽ സത്താർ മകൻ ഷാജഹാൻ 37. വയസ്സ് ഇന്നു പുലർച്ചെ നാലു മണിക്ക് മരണപ്പെട്ടു ഖബറടക്കം വൈകുന്നേരം മൂന്നുമണിക്ക് കള്ളിക്കാട് കബർസ്ഥാനിൽ വിവാഹിതനാണ് . ഭാര്യ സെലീന. മക്കൾ, ഷെറീന ഫാത്തിമ,ഷഹന ഷെറിൻ . നിലവിൽ പച്ചക്കറി കച്ചവടം ചെയ്തുവരികയായിരുന്നു