വാളയാറിൽ കൊല്ലപ്പെട്ട പെൺകുട്ടികൾക്ക് നീതി ഉറപ്പാക്കാൻ KSU സംസ്ഥാന പ്രസി ഡണ്ട് KM. അഭിജിത്തും സംഘവും നടത്തുന്ന സത്യാഗ്രഹ സമരത്തിന് സംസ്കാര സാഹിതി ജില്ലാ കമ്മിറ്റി ഭാരവാഹികൾ ഐക്യ ധാർഡ്യം പ്രകടിപ്പിക്കാൻ സമരപന്തലിലെത്തി ഷാളണിയിച്ചു
Advഗിരീഷ് നൊച്ചുള്ളി സംസ്കാര സഹിതി സംസ് സ്ഥാന കമ്മിറ്റി അംഗവും, ജില്ലാ വൈസ്ചെയർമാനുമാൻ
ജില്ലാ സെക്രട്ടറിമാരായ Adv. V. രമേഷ് കണ്ണനൂർ
കലാധരൻ ഉപ്പുംപാടം
ഹരിദാസ് മച്ചിങ്ങൽ എന്നിവർ സമരപന്തലിലെത്തി ഷാൾ അണിയിച്ചു.