പ്രേംനസീർ സുഹൃദ് സമിതി വി കെ ശ്രീകണ്ഠൻ എം പി ഉദ്ഘാടനം ചെയ്തു
പാലക്കാട് മലയാളചലച്ചിത്ര വേദിയിലെ നിത്യഹരിത നായകനായ പ്രേംനസീറിന്റെ സ്മരണയ്ക്കായി തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന പ്രേംനസീർ സൗഹൃദ സമിതിയുടെ പാലക്കാട് ജില്ലാ തല കമ്മിറ്റി ഉദ്ഘാടനം വി കെ ശ്രീകണ്ഠൻ നിർവഹിച്ചു കലാകാരന്മാരുടെ അഭിരുചി പ്രകടിപ്പിക്കാൻ അർഹമായ അവസരങ്ങൾ നൽകണമെന്നും ക്ഷേമനിധി രൂപീകരിക്കണമെന്നും അദ്ദേഹം കേന്ദ്ര-സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെട്ടു
സൗഹൃദ സൗഹൃദ സമിതി സംസ്ഥാന സെക്രട്ടറി സ്റ്റാർ ബാദുഷ അധ്യക്ഷത വഹിച്ചു പനച്ചിമൂട് ഷാജഹാൻ, കെ ഗണേശൻ അസീസ് മാസ്റ്റർ, പി മോഹനൻ കുമാരൻ ശ്രീജിത്ത് മാരിയൻ എന്നിവർ പ്രസംഗിച്ചു