ജില്ലയിൽ നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന
ജില്ലയിൽ നാളെ (ജൂലൈ 15) ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് നാല് വരെയാണ് പരിശോധന നടക്കുന്നത്.
പരിശോധനാ കേന്ദ്രങ്ങൾ
- ആലത്തൂർ എ യു പി സ്കൂൾ, പെരുങ്കുളം
- കൊല്ലങ്കോട് – രാജാസ് ഹയർ സെക്കൻഡറി സ്കൂൾ
- കുഴൽമന്ദം – മധുരിമ കല്യാണമണ്ഡപം, ചിതലി
- കടമ്പഴിപ്പുറം – ഗവ. ഹയർ സെക്കൻഡറി സ്കൂൾ, പുലാപ്പറ്റ
- അമ്പലപ്പാറ – വാണിവിലാസിനി എൽ പി സ്കൂൾ, ചുനങ്ങാട് (രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 12:30 വരെ)
- പഞ്ചായത്ത് കല്യാണ മണ്ഡപം (ഉച്ചയ്ക്ക് 1:30 മുതൽ വൈകിട്ട് 4:30 വരെ)
- കൊഴിഞ്ഞാമ്പാറ – വണ്ണമട കുടുംബാരോഗ്യ കേന്ദ്രം (രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)
- ആർ വി പി പുതൂർ ഗവ. എൽ പി സ്കൂൾ (ഉച്ചയ്ക്ക് 2:00 മുതൽ വൈകിട്ട് 4:30 വരെ)
- പൂക്കോട്ടുകാവ് – കല്ലുവഴി യു പി സ്കൂൾ
ജില്ലയില്‍ ഏപ്രില്‍ 01 മുതല്‍ ജൂലൈ 14 വരെ 857280 പേരിൽ പരിശോധന നടത്തി
ജില്ലയിൽ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതൽ ജൂലൈ 14 വരെ 857280 പേരില്‍ ആന്റിജന്‍, ആര്.ടി.പി.സി.ആര് പരിശോധന നടത്തി. ഇതിൽ 161765 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ ജൂലൈ 14 ന് 1111 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നത്തെ (ജൂലൈ 14) ടെസ്റ്റ് പോസിറ്റിവിറ്റി 9.87 ശതമാനമാണ്.
ഇന്ന് (ജൂലൈ 14) സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന നടന്ന കേന്ദ്രങ്ങള്‍
- ആലത്തൂർ – വെങ്ങനൂർ മോഡൽ സെൻട്രൽ സ്കൂൾ
- കൊല്ലങ്കോട് – വാരനാട്ടുപാടം, സമുദായപുര
- തൃത്താല – മേഴത്തൂർ ഹയർ സെക്കൻഡറി സ്കൂൾ
- എലപ്പുള്ളി – ഗവ. യു പി സ്കൂൾ, കുന്നാച്ചി
- കാവശ്ശേരി – ഇ എം എൽ പി സ്കൂൾ
- മുതുതല – എ യു പി സ്കൂൾ
- തിരുവേഗപ്പുറ – എ എം പി സ്കൂൾ
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്