ജില്ലയിൽ നാളെ എഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന
ജില്ലയിൽ നാളെ (ജൂലൈ 07) ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് നാല് വരെയാണ് പരിശോധന നടക്കുന്നത്.
പരിശോധനാ കേന്ദ്രങ്ങൾ
- കൊല്ലങ്കോട് – രാജാസ് ഹയർ സെക്കൻഡറി സ്കൂൾ
- മഹാകവി പി. സ്മാരക മന്ദിരം
- ആലത്തൂർ – വെങ്ങനൂർ മോഡൽ സെൻട്രൽ സ്കൂൾ
- കാവശ്ശേരി – കരുണ യു. പി സ്കൂൾ, തെന്നിലാപുരം
- ചിറ്റൂർ – രാജീവ് ഗാന്ധി ഓഡിറ്റോറിയം, തത്തമംഗലം
- ഓങ്ങല്ലൂർ – വാടാനംകുറുശ്ശി ഗവ. ഹൈസ്കൂൾ
- ആനക്കര – എൽ.പി സ്കൂൾ കുമ്പിടി
- നന്ദിയോട് – സ്വശക്തി വായനശാല, നെടുമ്പള്ളം വണ്ടിത്താവളം, പട്ടഞ്ചേരി
ജില്ലയില്‍ ഏപ്രില്‍ 01 മുതല്‍ ജൂലൈ 06 വരെ 780327 പേരിൽ പരിശോധന നടത്തി
ജില്ലയില്‍ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതല്‍ ജൂലൈ 06 വരെ 780327 പേരില്‍ ആന്റിജന്‍, ആര്.ടി.പി.സി.ആര് പരിശോധന നടത്തി. ഇതിൽ 153324 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജൂലൈ 06 ന് 1221 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നത്തെ (ജൂലൈ 06) ടെസ്റ്റ് പോസിറ്റിവിറ്റി 11.65 ശതമാനമാണ്.
ഇന്ന് (ജൂലൈ 06) സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന നടന്ന കേന്ദ്രങ്ങള്‍
- ആലത്തൂർ – മോഡൽ സെൻട്രൽ സ്കൂൾ, വെങ്ങനൂർ
- കൊല്ലങ്കോട് – എൽ. പി സ്കൂൾ, നെന്മേനി
- അയിലൂർ – പ്രഭ ഇംഗ്ലീഷ് മീഡിയം സ്കൂൾ
- തൃത്താല – ഞാങ്ങാട്ടിരി എ യു പി സ്കൂൾ
- നല്ലേപ്പിളളി – ചന്ദനപുരം അങ്കണവാടി
- മേലാർകോട് – എം.എൻ. കെ.എം ഹൈസ്കൂൾ ഓഡിറ്റോറിയം, ചിറ്റിലഞ്ചേരി
- പൊൽപ്പുള്ളി – കെ.വി.എം യു.പി സ്കൂൾ(രാവിലെ 9:30 മുതൽ ഉച്ചക്ക് 12:30 വരെ
- കൊടുമ്പ് – പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ, കനാൽ ജംഗ്ഷൻ (ഉച്ചക്ക് 1:30 മുതൽ വൈകിട്ട് 4:30 വരെ)
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്










