ജില്ലയിൽ നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന
ജില്ലയിൽ നാളെ (ജൂൺ 24) ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് നാല് വരെയാണ് പരിശോധന നടക്കുന്നത്.
പരിശോധനാ കേന്ദ്രങ്ങൾ
- വെങ്ങന്നൂർ മോഡൽ സെൻട്രൽ സ്കൂൾ, ആലത്തൂർ
- രാജാസ് ഹയർ സെക്കൻഡറി സ്കൂൾ, കൊല്ലങ്കോട്
- മരുതറോഡ് പ്രാഥമിക ആരോഗ്യ കേന്ദ്രം
- ടൈം ഹാൾ, പയ്യനടം, കുമരംപുത്തൂർ
- പറളി പഞ്ചായത്ത് കല്യാണമണ്ഡപം
- പിരായിരി പഞ്ചായത്ത് കല്യാണമണ്ഡപം
- അൽ – ഇർഷാദ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, കുണ്ടുകാട്, തോണിപ്പാടം
ജില്ലയില്‍ ഏപ്രില്‍ ഒന്ന് മുതല്‍ ജൂൺ 23 വരെ 663940 പേരിൽ പരിശോധന നടത്തി
ജില്ലയില്‍ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതല്‍ ജൂൺ 23 വരെ 663940 പേരില്‍ ആന്റിജന്‍, ആര്.ടി.പി.സി.ആര് പരിശോധന നടത്തി. ഇതിൽ 139504 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജൂൺ 23 ന് 1315 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നത്തെ (ജൂൺ 23) ടെസ്റ്റ് പോസിറ്റിവിറ്റി 13.20 ശതമാനമാണ്.
ഇന്ന് (ജൂൺ 23) സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന നടന്ന കേന്ദ്രങ്ങള്‍
- വെങ്ങനൂർ മോഡൽ സെൻട്രൽ സ്കൂൾ, ആലത്തൂർ
- രാജാസ് ഹയർ സെക്കൻഡറി സ്കൂൾ, കൊല്ലങ്കോട്
- പുലിശ്ശേരി സെന്റ് മേരിസ് സ്കൂൾ, കരാകുരിശ്ശി
- കേരളശ്ശേരി കുടുംബാരോഗ്യ കേന്ദ്രം
- കടുചിറ കല്യാണമണ്ഡപം, പട്ടഞ്ചേരി, നന്ദിയോട്
- പാലത്തറ ടി. എസ്. എ ഓഡിറ്റോറിയം, പള്ളിപ്പുറം
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്
ഇതുപോലെത്തന്നെ വാക്സിനേഷൻ കേന്ദ്രങ്ങളുടെ വിവരങ്ങളും പോസ്റ്റ് ചെയ്യാൻ ശ്രമിക്കണമെന്ന് അപേക്ഷിക്കുന്നു