ജില്ലാ കമ്മിറ്റി യോഗവും ജില്ലാ കമ്മിറ്റി വിപുലീകരണവും
, .8.11.2020. ഞായർ വൈകുന്നേരം 7 30ന്
……………………………..
RTI കേരള ഫെഡറേഷൻ പാലക്കാട് ജില്ല മ്മിറ്റി യോഗം .8.11.2020. ഞായർ വൈകുന്നേരം 7, 30ന്, ജില്ലാ കമ്മിറ്റി ഭാരവാഹികൾ താലൂക്ക് ഭാരവാഹികൾ, പ്രത്യേക ക്ഷണിതാക്കൾ എന്നിവർ google മീറ്റ് യോഗത്തിൽ നിർബന്ധമായും പങ്കെടുക്കുക ജില്ലാ കമ്മിറ്റി വിപുലീകരണവും നടക്കും
RTI കേരള ഫെഡറേഷൻ. സംസ്ഥാന പ്രസിഡന്റ്, adv.DB. ബിനു, സംസ്ഥാന സെക്രട്ടറി ജോളി എറണാകുളം പങ്കെടുക്കും,
ലിങ്ക് അഞ്ചുമണിക്ക് അയച്ചുതരുന്നതാണ്
…………………………
മുഹമ്മദാലി പട്ടാമ്പി
RTI കേരള ഫെഡറേഷൻ ജില്ലാ പ്രസിഡന്റ്
8111811131