കപ്പൂർ കാഞ്ഞിരത്താണിയിൽ RSS പ്രവർത്തകൻ്റെ വീട്ടിൽ ബോംബ് നിർമ്മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ചസംഭവത്തിൽ പ്രതിഷേധിച്ചു SDPl കപ്പൂർ മേഖലാ കമ്മിറ്റി കപ്പൂർ സിറ്റിയിൽ നടത്തിയ പ്രതിഷേധ പ്രകടനം *
: തൃത്താല കാഞ്ഞിരത്താണി RSS പ്രവർത്തകൻ്റെ വീട്ടിൽ ബോംബ് നിർമ്മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ചു. സംഭവത്തിൽ പ്രതിഷേധിച്ചു കൊണ്ട് SDPl കപ്പൂർ ബ്രാഞ്ച് കപ്പൂർ സിറ്റിയിൽ നടത്തിയ പ്രതിഷേധ പ്രകടനം