പാലക്കാട് റെയിൽവേ ജംഗ്ഷനിൽ വെച്ച് RPF ക്രൈം ഇൻ്റലിജൻസ് ബ്രാഞ്ച് സബ് ഇൻസ്പെക്ടർ ശ്രീ. എ.പി.ദീപക് -ൻ്റെ നേതൃത്വത്തിലുള്ള പാർട്ടിയുമായി ചേർന്ന് പ്രിവന്റീവ്ഓഫിസർ R S സുരേഷും പാർട്ടിയും നടത്തിയ പരിശോധനയിൽ ധൻബാദ്- ആലപ്പി എക്സ്പ്രസ്സ് ട്രെയിനിൽ നിന്നും 8 kg കഞ്ചാവ് കണ്ടെത്തി കേസെടുത്തു.പാർട്ടിയിൽ CIB/RPF SI ദീപക് എ പി, ASI സജി അഗസ്റ്റിൻ, ഹെഡ് കോൺസ്റ്റബിൾ അശോക് ,സിവിൽ എക്സൈസ് ഓഫീസർമാരായ ഹരിപ്രസാദ്. ഡി, ജ്ഞാനകുമാർ.കെ, സുനിൽ .ബി ,സദ്ദാം ഹുസൈൻ. എൻ, WCEO നിമ്മി എന്നിവർ പങ്കെടുത്തു