പാലക്കാട് : കൊടുവായൂർ റോഡിൽ യാക്കര പാലന ആശുപത്രിക്കു സമീപം കടുത്തുരുത്തി ഹൈവേ നാലുവരിപ്പാതയുടെ പുതിയ പാലത്തിന്റെ അടിവശത്തെ ബീമാണ് ഉയരമുള്ള ഏതോ ഉയരംകൂടിയ വാഹനം തട്ടിതകർന്നിരിക്കുന്നത് എന്ന് കാഴ്ചയിൽ മനസ്സിലാക്കാൻ കഴിയും. ഭാരം വഹിച്ചുകൊണ്ട് പോകുന്ന ഭാരമേറിയ വലിയ വാഹനങ്ങൾ ഹൈവേയിലൂടെ പോകുന്നതിനാൽ… കേടുപാടുകൾ തീർത്ത് മേൽപ്പാലത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ അധികൃതർ സത്വര നടപടി സ്വീകരിക്കേണ്ടിയിരിക്കുന്നു. മേൽപ്പാലത്തിന്റെ അടിവശത്ത് കൂടെ യാത്ര ചെയ്യുന്ന വാഹനങ്ങളുടെ ചിത്രങ്ങൾ ലഭിക്കുന്ന രീതിയിൽ Cctv സ്ഥാപിക്കേണ്ടത് ഈ അവസരത്തിൽ അത്യന്താപേക്ഷിതമാണ്.