മദ്യം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡും പാലക്കാട് RPF ടീമും സംയുക്തമായി ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ ഉടമസ്ഥനില്ലാതെ ഉപേക്ഷിച്ച നിലയിൽ 202.04 ലിറ്റർ വിദേശ മദ്യം കണ്ടെത്തി കേസ് എടുത്തു.എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി.കെ.സതീഷ്,
പ്രിവന്റീവ് ഓഫീസർമാരായ എം.കെ സാജു,രവികുമാർ എസ്, ടി ജെ ജയകുമാർ,സിഇഒ മാരായ നാസർ യു, പ്രമോദ്,അഷറഫലി എം,അലി അസ്കർ പി,ബിജു എ,നിഷാദ്,വിപിൻ ദാസ്,RPF CIB അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സജി അഗസ്റ്റിൻ,RPF കോൺസ്റ്റബിൾ എൻ അശോക്,സിവിൻ വി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.










