Wednesday, May 14, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ദുരിതാശ്വാസം അനുവദിച്ചത്‌ അരക്കോടി

Palakkad News by Palakkad News
4 years ago
in PALAKKAD
0
ദുരിതാശ്വാസം അനുവദിച്ചത്‌ അരക്കോടി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്  

പൊതുജനങ്ങളുടെ പ്രശ്നങ്ങൾക്കും പരാതികൾക്കും പരിഹാരം ലക്ഷ്യമിട്ടുള്ള “സാന്ത്വനസ്പർശം’ പരാതി പരിഹാര അദാലത്തിന് ജില്ലയിൽ തുടക്കമായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന്‌ 50,11,500 രൂപ അനുവദിച്ചു . പാലക്കാട്, ചിറ്റൂർ, ആലത്തൂർ താലൂക്കിൽനിന്നായി ലഭിച്ച 483 അപേക്ഷകളിൽനിന്നാണ് ഇത്രയും തുക അനുവദിച്ചത്‌.‌ 14,04,000രൂപ എച്ച്ഐവി ബാധിതർക്കും ബാക്കിതുക മറ്റ് രോഗബാധിതർക്കുമാണ് അനുവദിച്ചത്. ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന  അദാലത്തിൽ 798 പരാതികൾ നേരിട്ട് സ്വീകരിച്ചു. ഓൺലൈൻ മുഖേന സ്വീകരിച്ച 3,020 പരാതികൾക്ക്പുറമെയാണിത്‌.   545 പരാതികൾ മന്ത്രിമാരായ വി എസ് സുനിൽകുമാർ, കെ കൃഷ്ണൻകുട്ടി എന്നിവർ നേരിട്ട് പരിശോധിച്ച് നടപടിക്ക്‌  അതത് വകുപ്പുകൾക്ക്  കൈമാറി. താഴേത്തട്ടിലുള്ള ജനങ്ങളെ പരിഗണിച്ചുള്ള വികസനമാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നതെന്ന് അദാലത്ത് ഉദ്ഘാടനം ചെയ്ത മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. സർക്കാരിന്റെ പ്രകടന പത്രികയിലെ 97 ശതമാനം കാര്യങ്ങളും ചെയ്തു. കർഷക ക്ഷേമ ബോർഡ് ഉൾപ്പെടെ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ഉയർച്ചയുണ്ടാകുന്ന  വികസനമാണ് നടപ്പാക്കിയതെന്നും മന്ത്രി പറഞ്ഞു. മന്ത്രി കെ കൃഷ്ണൻകുട്ടി അധ്യക്ഷനായി.തെരഞ്ഞെടുക്കപ്പെട്ടവർക്ക് മന്ത്രി വി എസ് സുനിൽകുമാർ റേഷൻ കാർഡ് വിതരണം ചെയ്തു. കെ ഡി പ്രസേനൻ എംഎൽഎ, കെ ബാബു എംഎൽഎ എന്നിവരും അദാലത്തിൽ പങ്കെടുത്തു
Read more: https://www.deshabhimani.com/news/kerala/news-palakkadkerala-09-02-2021/923695

Previous Post

അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ നെ​ൽ​ക​ർ​ഷ​ക​ർ​ക്കു പ്ര​ത്യേ​ക പാ​ക്കേ​ജ്: ചെ​ന്നി​ത്ത​ല

Next Post

യൂത്ത് കോൺഗ്രസ് ‘ഹം ചലേ ‘ പദയാത്ര ഫെബ്രുവരി 10 മുതൽ

Palakkad News

Palakkad News

Next Post
യൂത്ത് കോൺഗ്രസ് ‘ഹം ചലേ ‘ പദയാത്ര  ഫെബ്രുവരി 10 മുതൽ

യൂത്ത് കോൺഗ്രസ് 'ഹം ചലേ ' പദയാത്ര ഫെബ്രുവരി 10 മുതൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ട്രെയിൻ അപകടം; കാണാതായ ഒരാള്‍ക്കായുള്ള തെരച്ചില്‍ നാളെ തുടരും

യാക്കരപ്പുഴയിൽ യുവതി മരിച്ച നിലയിൽ, മൃതശരീരത്തിന് 5 ദിവസത്തെ പഴക്കം

May 13, 2025
വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

May 11, 2025
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News