പാലക്കാട് സർവോദയ സംഘത്തിന്റെ സുൽത്താൻ പേട്ടയിൽ പ്രവർത്തിക്കുന്ന ഖാദി ഗ്രാമോദ്യോഗ മന്ദിരത്തിലെ ഖാദി ഓണം മേളയുടെ റിബേറ്റ് ഉത്ഘാടനം ബഹുമാനപെട്ട വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി നിർവഹിച്ചു. എല്ലാവർക്കും ഇണങ്ങുന്ന നവിനമായ രീതിയിലുള്ള ഖാദി ഉത്പന്നങ്ങളുടെ ശ്രേണിയുമായി ഈ ഓണക്കാലത്തെ വരവേൽക്കുവാൻ പാലക്കാട് സർവോദയ സംഘവും വിയിരിക്ക മിഥ്യാൻ(111 ഖാദി തുണിതരങ്ങളും ഗ്രാമ വ്യവസായ ഉത്പന്നങ്ങളുടെ ശേഖരവും ഖാദി ഗ്രാമോദ്യോഗ മന്ദിരത്തിൽ സജ്ജീകരിച്ചിട്ടുണ്ട് ഖാദിക്ക് ഓഗസ്റ്റ് 2 മുതൽ സെപ്റ്റംബർ 7 വരെ 30% റിബേറ്റ്